5000 മൈലുകൾ താണ്ടി പെൻഗ്വിൻ അപ്പൂപ്പനെ തേടി വരുന്നത് ആരെയും ഞെട്ടിക്കുന്നതായിരുന്നു

മനുഷ്യരുടെ കാപട്യം നിറഞ്ഞ സ്നേഹത്തേക്കാൾ പത്തരമാറ്റ് കളങ്കമില്ലാത്ത സ്നേഹമുണ്ട് ജീവജാലങ്ങൾക്ക് എന്ന് പറയുന്നത് വെറുതെയല്ല അതിന് ഉദാഹരണമായി നിരവധി വാർത്തകൾ സംഭവങ്ങളും ഒക്കെ നമ്മൾ സോഷ്യൽ മീഡിയയിൽ നിരന്തരം കാണാറുണ്ട് ഇപ്പോൾ ഇതാ അത്തരത്തിലുള്ള ഒരു സ്നേഹബന്ധത്തിന്റെ യഥാർത്ഥ സംഭവ കഥയാണ് ഇന്ന് നിങ്ങൾക്കായി പങ്കുവെക്കുന്നത്.

   

മനുഷ്യരിൽ അത് എത്ര പേരിലുണ്ട് എന്ന് ചോദിച്ചാൽ ഒരുപക്ഷേ വിരളമായിരിക്കും എന്നാൽ ജീവജാലങ്ങളുടെ കാര്യത്തിൽ ആണെങ്കിലും ഒരു നേരത്തെ ഭക്ഷണം നൽകുകയും സ്നേഹിക്കുകയും ചെയ്താൽ കളങ്കമില്ലാത്ത സ്നേഹം തിരികെ നൽകാൻ പക്ഷി മൃഗാദികൾക്കൊക്കെ ഒരു പ്രത്യേക കഴിവാണ് ഇപ്പോൾ ഇതാ അത്തരത്തിലുള്ള ഒരു യഥാർത്ഥ സ്നേഹത്തിന്റെ കഥയാണ് സോഷ്യൽ മീഡിയയിൽ.

വൈറലായി കൊണ്ടിരിക്കുന്നത്. ഒരിക്കൽ ജീവൻ രക്ഷിച്ച ജാവ അപ്പൂപ്പനെ തേടി 5000 മയിലുകൾ താണ്ടി എല്ലാവർഷവും എത്തുന്ന പെങ്കിെ നെ കണ്ടു പലർക്കും അത്ഭുതമാണ് 2011 ലാണ് ബ്രസീലിലെ സ്വദേശിയായ ജാവയ്ക്ക് കുഞ്ഞ് പെൻ ക്വിനെ അപ്പൂപ്പനെ ലഭിക്കുന്നത് വളരെയേറെ ആവശ്യനിലയിൽ ആയിരുന്നു അത്. റ്കഴിയാനാവാത്ത നിലയിലായിരുന്നു സംരക്ഷിക്കുകയും ചെയ്തു.

പൂർണമായും മാറി മാസങ്ങൾ കഴിഞ്ഞ് അടുത്തുള്ള ദ്വീപിൽ കൊണ്ടുപോയി സ്വതന്ത്രനാക്കുകയും ചെയ്തു എന്നാൽ അന്നുമുതൽ ഇന്നുവരെ എല്ലാവർഷവും സെപ്റ്റംബർ ഒക്ടോബർ മാസം എത്തുന്നത്. വന്നു കഴിഞ്ഞാൽ ഒരു മാസം അപ്പൂപ്പന്റെ കൂടെ താമസിച്ചതിനുശേഷമാണ് ഇവർ പിരിയുന്നത്. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.