ടെസ്റ്റ് എന്ന് പറഞ്ഞപ്പോൾ അമ്മച്ചി ഇത്രയും പ്രതീക്ഷിച്ചു കാണില്ല…

നിങ്ങൾ ഇപ്പോൾ ടെൻഷനടിച്ച് ഇരിക്കുകയാണോ? എങ്കിൽ അല്പം രസക്കാഴ്ചകളിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. നമ്മളാരും പ്രതീക്ഷിക്കാത്ത സമയത്ത് നമ്മുടെ ജീവിതത്തിലേക്ക് കയറി വന്ന ഒന്നായിരുന്നു കൊറോണ. ഈ കൊറോണയുടെ വരവോടുകൂടി അടുത്ത ഫ്ലാറ്റിലുള്ളവർ തമ്മിൽ അറിയില്ല എന്ന പതിവു പറച്ചിൽ മാറ്റിനിർത്തിക്കൊണ്ട് അടുത്തുള്ളവർ തമ്മിൽ കാണാനായി.

   

ഒരു അവസരത്തിനു വേണ്ടി കാത്തു നിന്നു. സ്കൂളുകളെല്ലാം ഒന്ന് അടച്ചാൽ മതി എന്ന് ചിന്തിച്ചിരുന്ന കുട്ടികൾ സ്കൂൾ എങ്ങനെയെങ്കിലും ഒന്ന് തുറന്നു കിട്ടിയാൽ മതി എന്ന അവസരത്തിലേക്ക് വഴി മാറി. ഒരുകാലത്തും ആശുപത്രിയുടെ പടി ചവിട്ടാത്ത കാരണവന്മാർ പോലും ആശുപത്രിയിൽ വന്ന് വരിനിൽക്കുകയും കൊറോണ പ്രതിരോധ കുത്തിവെപ്പ് എടുക്കുകയും ചെയ്തു. പിന്നീട് അങ്ങോട്ട് ഏതു കാരണത്തിനായാൽ പോലും ആശുപത്രിയിലേക്ക് എത്തിയാൽ.

കൊറോണ ടെസ്റ്റ് നിർബന്ധമാക്കി. ഈ കാലഘട്ടത്തിൽ കൊറോണ ടെസ്റ്റിന് വേണ്ടി വന്നതായിരുന്നു ഒരു അമ്മായി. അവർ ഒരിക്കലും ഈ ടെസ്റ്റ് എങ്ങനെയാണെന്ന് അറിഞ്ഞിട്ട് വന്നതല്ല. എന്നിരുന്നാലും അവർക്ക് ആശുപത്രിയിലേക്ക് വരുന്നത് ഒരുപാട് ഭയമുള്ള കാര്യമാണ് എന്ന് അവരുടെ നിൽപ്പ് കണ്ടാൽ തന്നെ അറിയാം. ഒരു വിധത്തിൽ ഉടുത്തിരുന്ന സാരി കൊണ്ട് കണ്ണും തലയും എല്ലാം മൂടിക്കെട്ടി അവർ ടെസ്റ്റിനായി നിൽക്കുന്നു. ആശുപത്രി ജീവനക്കാർ അവരോട് തല ഉയർത്തി.

നിൽക്കാൻ പറയുമ്പോൾ അവർ ബലം പിടിച്ചു കൊണ്ട് അത് അനുസരിക്കുന്നില്ല. ഒരു വിധേയനെ അവരുടെ തല ഉയർത്തിപ്പിടിച്ച് ആ നേഴ്സ് മൂക്കിലേക്ക് ടെസ്റ്റ് ചെയ്യാനായി ശ്രവപരിശോധനയ്ക്കുള്ള ഉപകരണം ഇറക്കിയപ്പോൾ ആ അമ്മ ഇത്രയും അധികം പ്രതീക്ഷിച്ചിട്ടുണ്ടായിരിക്കുകയില്ല. പിന്നീടങ്ങോട്ട് ഉണ്ടായത് ഏവരെയും ചിരിപ്പിക്കുന്ന രസക്കാഴ്ചയായിരുന്നു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.