മുഖക്കുരുവും മുഖത്തെ പാടുകളും പോവാനായി വീട്ടിൽ തന്നെ ചെയ്തെടുക്കാവുന്ന നല്ല കുറെ ടിപ്പുകൾ

മുഖക്കുരു പൊട്ടിക്കുന്നത് അപകടം ചെയ്യേണ്ടത് ഇത്രമാത്രം ചിലർക്ക് മുഖക്കുരു കാണുമ്പോഴേ അത് പൊട്ടിക്കാനുള്ള ആവേശമാണ് സ്വന്തം മുഖത്തുണ്ടാവുന്നത് മാത്രമല്ല വീട്ടിലേക്ക് എല്ലാവരുടെയും മുഖക്കുരു പൊട്ടിക്കുന്നത് വരെയുണ്ട് മിക്കപ്പോഴും ഈ ശീലം കാണുന്നത് പുരുഷന്മാരിലാണ് സ്ത്രീകൾ പൊതുവേ മുഖക്കുരു പൊട്ടിക്കാറില്ല .

   

എങ്കിലും പൊട്ടിച്ചു കളയുന്ന സ്വഭാവമുള്ള സ്ത്രീകളുടെ എണ്ണം കുറവൊന്നുമില്ല തൊലിക്കരയിലേക്ക് ആഴത്തിലിറങ്ങിയത് നല്ലതോതിൽ വേദനയുണ്ടാക്കുന്നവർ അങ്ങനെ പലതരത്തിലാണ് മുഖക്കുരു ഉണ്ടാവുക ഇതിലേതും പൊട്ടിക്കുന്നത് നല്ലതല്ല. മുഖക്കുരു പൊട്ടിക്കുന്നത് പ്രധാനമായും രണ്ട് പ്രശ്നങ്ങൾക്കാണ്. ഒന്ന് ഇൻഫെക്ഷൻ ഒക്കെ മുഖത്ത് വരാൻ ആയിട്ട് ചാൻസ് കൂടുതലാണ്.

രണ്ട് എന്ന് പറയുന്നത് മുഖത്ത് പാടുകൾ ഒരിക്കലും തന്നെ പോകാനായിട്ട് ഇടയില്ല അപ്പൊ പാടുകളൊക്കെ വളരെയധികം ചാൻസ് കൂടുതലാണ്. മുഖത്ത് ക്ലൻസർ ഉപയോഗിക്കുന്നത് വളരെയധികം നല്ലതാണ്. വീര്യം കുറഞ്ഞത് വേണം എപ്പോഴും ഉപയോഗിക്കാനായി. അതുകൊണ്ടുതന്നെ ഓയിൽ അതുപോലെതന്നെ മറ്റ് ക്രീമുകളും ചൂടു തണുപ്പ് അങ്ങനെ നമ്മൾ മുഖത്ത് ഒരുപാട് ചെയ്യാറുണ്ട് .

അതൊക്കെ മാറിമാറി ചെയ്യുന്നത് മുഖത്ത് വളരെയധികം ദോഷം ചെയ്യുന്നതാണ്. അതേപോലെതന്നെ മുഖക്കുരു ഇല്ലാതാക്കാനായിട്ട് നമുക്ക് പെട്ടെന്ന് ചെയ്യാ ഒരു ഐസ് ക്യൂബ് എടുത്ത് മുഖത്ത് നല്ല രീതിയിൽ മസാജ് ചെയ്തു കൊടുത്താൽ മുഖക്കുരു ഇല്ലാതാക്കാനും അതുപോലെതന്നെ പാടുകളൊക്കെ മാറാനായിട്ട് വളരെയധികം നല്ലതാണ്. തുടർന്ന് കൂടുതൽ വിവരങ്ങൾക്കായിട്ട് ഈ വീഡിയോ മുഴുവനായും കാണുക.