മരണത്തിനു കാരണമാകുന്ന തലവേദന… ഈ ലക്ഷണം മറച്ചു വെക്കരുത്…

ശരീരത്തിൽ കാണികളെ ചില ലക്ഷണങ്ങൾ നേരത്തേ മനസ്സിലാക്കി ചികിത്സിക്കേണ്ടത് അനിവാര്യമാണ്. ഇത്തരം പ്രശ്നങ്ങൾ ശ്രദ്ധിക്കാതെ പോകുന്നത് വലിയ പ്രശ്നങ്ങൾക്കു പോലും കാരണമാകാം. ജീവിതത്തിൽ ഒരിക്കൽ പോലും തലവേദന വരാത്ത ആളുകൾ ഉണ്ടാവില്ല. തലവേദന പലതരത്തിലുണ്ട്. തലവേദനയെ കുറിച്ചാണ് ഇന്ന് ഇവിടെ പറയുന്നത്. തലവേദന എപ്പോഴാണ് പേടിക്കേണ്ടത് എന്നതിന് പറ്റിയാണ് അറിഞ്ഞിരിക്കേണ്ടത്.

പ്രൈമറി ഹെഡ് ഏക്ക് എന്നും സെക്കൻഡറി ഹെഡ് എയ്ക്ക് എന്നും അവ തരംതിരിക്കാം. പ്രൈമറി ഹെഡ് എയ്കിൽ തന്നെ പെൻഷൻ ഹെഡ് എയ്ക്ക് ഉണ്ട് മൈഗ്രേൻ പ്രശ്നങ്ങളുണ്ട് 90% തലവേദന കളും പ്രൈമറി ഹെഡ് എയ്ക്കുകൾ ആണ്. ഇവയെല്ലാം തന്നെ പ്രശ്നങ്ങളില്ലാത്ത വലിയ പ്രശ്നങ്ങൾ ഉണ്ടാകാത്ത തലവേദനകൾ ആണ്. അതിൽ മൈഗ്രൈൻ വേദന കാണുമ്പോൾ 90 ശതമാനം പേർക്കും കാണുന്നതാണ്.

ഇത് തലയുടെ ഒരുഭാഗത്ത് വരാം. ഇത് ചിലരിൽ കൂടുതലായി കാണുന്ന അവസ്ഥയും ഉണ്ടാകാറുണ്ട്. വെള്ളം കുടിക്കാതിരിക്കുന്നത് കഴിയും ജോലിഭാരം മൂലവും ചില പ്രത്യേക ഭക്ഷണം കഴിക്കുന്നത് മൂലവും ഇത്തരം പ്രശ്നങ്ങൾ കാണാറുണ്ട്. ഇത് നാലു മണിക്കൂർ തൊട്ട് മൂന്ന് ദിവസം വരെ നീണ്ടുനിൽക്കുന്നത് കാണാറുണ്ട്. ഇതു വലിയ പ്രശ്നങ്ങൾ ഇല്ലാതെ തന്നെ മാറിപ്പോകുന്നത് കാണാം.

എങ്കിലും ചിലർക്ക് മരുന്ന് കഴിക്കേണ്ടതായി വരാറുണ്ട്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.