കൂർക്കം വലി പൂർണമായി മാറ്റിയെടുക്കാം… അതിനായി ഇങ്ങനെ ചെയ്താൽ മാത്രം മതി. | Snoring Can Be Completely Relieved.

Snoring Can Be Completely Relieved : കൂർക്കം വലി എന്ന് പറയുന്നത് ഉറങ്ങുന്ന സമയത്ത് പുറത്തുവരുന്ന ഒരു ശബ്ദമാണ്. ഈ ഒരു കൂർക്കം വലി ഏറെ പ്രശ്നമാകുന്നത് തൊട്ടടുത്ത് കിടന്നുറങ്ങുന്ന ആൾക്കാണ്. കൂർക്കം വലി എന്ന് പറയുന്നത് രോഗാവസ്ഥയാണ്. മഞ്ഞപ്പിത്തം എന്നത് ഒരു രോഗ ലക്ഷണമാണ്. പലതരത്തിലുള്ള കാരണങ്ങളാണ് മഞ്ഞപ്പിത്തത്തിന്. അതേപോലെതന്നെ കൂർക്കം വലി എന്ന് പറയുന്നതും ഒരു രോഗലക്ഷണമാണ്.

   

സാധാരണ ഗതിയിലുള്ള കൂർക്കം  വലി ആൽക്കഹോൾ കഴിക്കുന്നവർ, തടി കൂടുതലുള്ളവർ, മൂക്കടപ്പം ജലദോഷം ഉള്ള സമയത്ത് അങ്ങനെ പല കാരണങ്ങൾ കൊണ്ടും കൂർക്കം വലി ഉണ്ടാകുന്നു. ശ്വാസം മൂക്കിലൂടെ എടുക്കുമ്പോൾ അത് തൊണ്ടയിലൂടെ പോയി പിന്നീട് ശ്വാസകോശത്തിലേക്ക് പോവുകയാണ് ചെയ്യുന്നത്.  അപ്പോൾ ഈ ഒരു സമയത്ത് ശ്വാസം വലിക്കുവാൻ എവിടെയെങ്കിലും ഒരു തടസ്സം അനുഭവപ്പെടുകയാണ് എങ്കിൽ  അത് വളരെയേറെ ബുദ്ധിമുട്ട് ഉണ്ടാകുന്നു.

10 സെക്കൻഡ് നേരമെങ്കിലും നമ്മുടെ ശ്വാസം നിലയ്ക്കുന്ന സമയത്ത് ആണ് അപ്നിയ എന്ന് പറയുന്നത്. ഇത്തരത്തിലുള്ള കാര്യങ്ങൾ ഉണ്ടാകുമ്പോഴാണ് ഡോക്ടറെ കാണണ്ട സാഹചര്യം ഉണ്ടാകുന്നത്. ചില ആളുകൾ രാത്രിയിൽ പല്ല് കടക്കുക അങ്ങനെ  യുള്ള ലക്ഷണങ്ങളാണ് കൂർക്കലിയുമായി ബന്ധപ്പെട്ട് വരുന്നത്. അതുപോലെതന്നെ വെറുതെ പകൽ സമയങ്ങളിൽ ഇരിക്കുമ്പോൾ ഉറക്കം  തൂങ്ങുക.

നീയൊരു ഉറക്ക രീതി തുടക്കത്തിൽ തന്നെ കണ്ടുപിടിക്കേണ്ടതാണ്. അതുപോലെതന്നെ രാവിലെ നല്ല രീതിയിൽ തലവേദന അനുഭവപ്പെടുക ഇത്തരത്തിലുള്ള പ്രശ്നങ്ങൾ നേരിടേണ്ടി വരുമ്പോൾ തന്നെ തീർച്ചയായും ഡോക്ടറെ സമീപിക്കേണ്ടതാണ്. തുടർന്നുള്ള വിവരങ്ങൾ അറിയുവാൻ താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ.