മാതാപിതാക്കളെ ഉപേക്ഷിക്കുന്ന ഓരോ മക്കളും ഈ വീഡിയോ തീർച്ചയായും കാണേണ്ടത് അത്യാവശ്യം തന്നെ

മാതാപിതാക്കളെ അനാഥാലയങ്ങളിലേക്ക് തള്ളിവിടുന്ന ഓരോ മക്കളും ഈ വീഡിയോ ഒന്ന് കാണേണ്ടതാണ്. 9 വയസ്സ് ഉള്ള കൊച്ചുമകൻ തന്റെ അച്ഛനെ സംരക്ഷിക്കാൻ വേണ്ടി കുപ്പി പറിക്കുകയും മറ്റുമാണ് ആ അച്ഛനെ മരുന്നുകൾ വാങ്ങുകയും സംരക്ഷിക്കുകയും ചെയ്യുന്നത്. ഇന്നത്തെ സമൂഹത്തിൽ മാതാപിതാക്കൾ ഒരു ഭാരമായി തോന്നുന്ന ഓരോ മക്കളും തീർച്ചയായും കാണേണ്ട ഒന്നുതന്നെയാണ് ഇത്.

   

അത്രയേറെ മനസ്സലിപ്പിക്കുന്ന ഒരു വീഡിയോ എന്ന് വേണം പറയാൻ. അച്ഛൻ തെളർന്നു കിടക്കുകയാണ് സ്കൂളിൽ പോയതിനുശേഷം ഈ 9 വയസ്സുകാരൻ എല്ലാ സ്ഥലങ്ങളിലും പാട്ടകൾ പറക്കാനും മറ്റും പോകും. അതിനുശേഷം അത് വിറ്റ് കിട്ടുന്ന പാശ്പയോഗിച്ച് അച്ഛന് വേണ്ട മരുന്നും ഭക്ഷണസാധനങ്ങളും വാങ്ങിക്കുന്നതാണ്. ഇതാണ് ആ കുട്ടി എന്നും ചെയ്തുകൊണ്ടിരിക്കുന്നത് അത്രയേറെ ഇഷ്ടമാണ് തന്റെ കുഞ്ഞിനെ അച്ഛന്.

അച്ഛനെ സുഖപ്പെടുത്തണം അച്ഛന്റെ ചികിത്സയ്ക്ക് ഒരുപാട് പണം ആവശ്യമുണ്ട് അതിനുവേണ്ടിയാണ് ഈ കൊച്ചു പ്രായത്തിലും ഈ കുഞ്ഞ് ഇത്രയേറെ കഷ്ടപ്പെടുന്നത്. അവൻ പഠനം കഴിഞ്ഞ് വീടുകളിൽ എത്തുമ്പോൾ കിട്ടുന്ന തുച്ഛ വരുമാനം കൊണ്ട് ഭക്ഷണസാധനങ്ങൾ വാങ്ങി ഭക്ഷണം പാകം ചെയ്തു തളർന്നു കിടക്കുന്ന അച്ഛനെ കൊടുക്കുന്നതാണ്.

ഇങ്ങനെയാണ് ഇവൻ എന്നും ദിവസവും ചെയ്യുന്നത്. മാതാപിതാക്കളെ സ്വന്തം സുഖത്തിനും ഒക്കെ വേണ്ടി ഉപേക്ഷിക്കുന്ന ഓരോ മക്കളും ഈ വീഡിയോ തീർച്ചയായും കാണേണ്ടതാണ് ആ കുഞ്ഞ് തന്റെ അച്ഛനെ നിധി പോലെയാണ് കാത്തു സംരക്ഷിക്കുന്നത്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.