വഴിതെറ്റിയ ആ മൂന്നു വയസ്സുകാരിക്ക് 16 മണിക്കൂർ കാവൽ നിന്ന് ആ നായ

ഒരു പെൺകുട്ടിക്ക് വഴി തെറ്റി കഴിഞ്ഞാൽ ഇന്നത്തെ ലോകത്ത് എന്താണ് സംഭവിക്കുക ഒന്നും പറയേണ്ടതില്ലല്ലോ എന്തും സംഭവിക്കാം എന്നാൽ ഒരു മൂന്നു വയസ്സുകാരി ഇവിടെ വഴിതെറ്റി പോയിരിക്കുകയാണ് കൂടെ നാളെയും ഉണ്ട് അവന്റെ പേര് അലക്സ് എന്നാണ് പെൺകുട്ടിയുടെ പേര് അറോറ എന്നും. ഇവർ രണ്ടുപേരും ആണ് യാത്ര തുടങ്ങുന്നത് പക്ഷേ ഇവർക്ക് വഴിതെറ്റിരിക്കുകയാണ് 16 മണിക്കൂറോളം.

   

ആണ് ഇവർ വഴിതെറ്റി അലഞ്ഞുകൊണ്ടിരുന്നത് പക്ഷേ ആ കുഞ്ഞിന് ഒരു പോറൽ പോലും ഇല്ലാതെ കാത്തു സംരക്ഷിച്ചത് നായയാണ് എന്ന നായയുടെ ഈ ധീരമായ പ്രവർത്തനം വളരെയേറെ സഹായകരമായിരുന്നു ആ കുഞ്ഞിന് ഒരു പോറൽ പോലുമില്ലാതെ തിരിച്ച് വീട്ടിലേക്ക് എത്തിച്ചത് ആ നായ തന്നെയായിരുന്നു. ഈ ഒരു സാഹസികത്തിന്റെ കഥ കേട്ട് കഴിഞ്ഞപ്പോൾ വീട്ടുകാരും.

പോലീസുകാരും എല്ലാം തന്നെ ഞെട്ടിപ്പോയി. കാരണം ഒരു പോറൽ ഇല്ലാതെ 16 മണിക്കൂറോളം ഈ കുഞ്ഞിനെ സംരക്ഷിക്കുക എന്നു പറയുന്നത് അസഹനീയമായ അല്ലെങ്കിൽ വിശ്വസനീയമായ കാര്യം തന്നെയാണ്. കുട്ടിയെ കാണാതായ സ്ഥലം വളരെയേറെ അപകടം പിടിച്ച ഒരു സ്ഥലമാണ് മാത്രമല്ല ആ നായികയാണെങ്കിൽ പകുതി കണ്ണു കാണുകയില്ല മാത്രമല്ല ചെവിയും അല്പം കേൾക്കില്ല.

എന്നാൽ വളരെയേറെ വിശ്വസ്തനും കാര്യങ്ങളെല്ലാം ഭംഗിയായി നോക്കുകയും ചെയ്യുന്ന അവരുടെ വളർത്തു നായയാണ് അത്. 16 മണിക്കൂർ തണുപ്പ് സഹിക്കാൻ പറ്റാതെ ആ കുഞ്ഞ് മരിക്കുമായിരുന്നു എന്നാൽ അവിടെയും ആ നായ തന്റെ സ്നേഹം പ്രകടിപ്പിച്ചു ആ കുഞ്ഞിനെ ചേർത്ത് അവിടെ കിടത്തുകയും ചെയ്തു. തുടർന്ന് ഈ വീഡിയോ മുഴുവനായും കാണുക.