ആ സഹോദരങ്ങൾ തെരുവിൽ കഴിയുന്ന കുട്ടിക്ക് ചെയ്തത് കണ്ടോ

വഴിയരികിൽ ഭിക്ഷ യാചിക്കുകയും ഒരു നേരത്തെ അന്നത്തിനു വേണ്ടി കഴിയുന്ന ഒരുപാട് ആളുകളെ നാം കാണാറുണ്ട് അവരുടെ കൂട്ടത്തിൽ ഉള്ള കുഞ്ഞുമക്കൾ വളരെയേറെ നിസ്സഹായതോട് കൂടി മറ്റു കുട്ടികളെ നോക്കിയിരിക്കുന്നതും അവരുടെ ജീവിതം കണ്ട് ആസ്വദിക്കുന്നതും നമ്മൾ അവിടെ കണ്ണുകളിലൂടെ കാണാറുള്ളതാണ്. എന്നാൽ അത്തരത്തിലുള്ള ഒരു പെൺകുട്ടിയും ആ വീട്ടിലുള്ള കുട്ടികളുടെയും.

   

രസകരമായ ചില നിമിഷങ്ങളാണ് ഇവിടെ സോഷ്യൽ മീഡിയ പങ്കുവയ്ക്കുന്നത് വളരെയേറെ മനസ്സുനിറയിക്കുന്ന രീതിയിലുള്ള ഒരു ചിത്രം തന്നെയാണ് ഇവിടെ കാണാൻ പോകുന്നത്. കുറച്ചു കുട്ടികൾ തന്റെ വീട്ടിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു അപ്പോഴാണ് വഴിയരികിൽ ഒരു പെൺകുട്ടി നിൽക്കുന്നത് കണ്ടത്. തെരുവിൽ കഴിയുന്ന കുട്ടിയാണെന്ന് ആ കുഞ്ഞിനെ കണ്ടാൽ തന്നെ മനസ്സിലാക്കാം.

അഴുക്കു നിറഞ്ഞ വസ്ത്രങ്ങളും ചെരുപ്പ് മറ്റു വസ്ത്രങ്ങളോ ഒന്നും തന്നെ വൃത്തിയുള്ളതല്ല നഗ്നമായ പാദങ്ങളായിരുന്നു അവളുടേത്. കുറച്ചുനേരം കുട്ടികളുടെ അടുത്ത് കളിയൊക്കെ നോക്കി നിൽക്കുന്നതായിരുന്നു അവൾ. ശേഷം ആ കുട്ടികൾ അവളെ വീടിന്റെ അടുത്തേക്ക് വിളിച്ചു. കുറച്ച് വർത്തമാനം ഒക്കെ പറഞ്ഞതിനുശേഷം അവൾക്ക് വേണ്ട വസ്ത്രങ്ങളും ആഭരണങ്ങളും ചെരുപ്പും എല്ലാം തന്നെ ആ കുട്ടികൾ വീട്ടിൽ നിന്ന് എടുത്ത് അവൾക്ക് കൊടുത്തു.

വളരെയേറെ സന്തോഷത്തോടെയാണ് ആ കുട്ടികൾ സാധനങ്ങൾ എല്ലാം തന്നെ ആ പെൺകുട്ടിക്ക് കൊടുത്തത്. മാലയൊക്കെ അകത്തു പോയി എടുത്തു കഴുത്തിലെയ്ക്കുമ്പോൾ ഒരുപാട് സന്തോഷമാണ് ആ പെൺകുട്ടിയുടെ മുഖത്ത് കാണാനായിട്ട് നമുക്ക് സാധിക്കുന്നത് ഇത്തരത്തിലുള്ള ഈ ചെറിയ കാഴ്ചകൾ ഒരുപാട് മനസ്സുനിറയിക്കുന്നത് തന്നെയാണ്. തുടർന്ന് ഈ വീഡിയോ മുഴുവനായും കാണുക.