ഇരട്ടക്കുട്ടികളുടെ ജനനം ഡോക്ടർമാർ വരെ പേടിച്ചുപോയ നിമിഷങ്ങൾ ഇങ്ങനെയുണ്ടാകുന്നത് ഒരു അത്ഭുത കാഴ്ച എന്ന് അവർ

ജനിക്കാൻ പോകുന്ന കുഞ്ഞുങ്ങളെ കുറിച്ച് മാതാപിതാക്കൾക്ക് ഒരുപാട് സങ്കല്പം ഉണ്ടായിരിക്കും. എല്ലാവരും ഏറെ ഇഷ്ടപ്പെടുന്ന ഒന്നുതന്നെയാണ് ഇരട്ട കുട്ടികൾ എന്നു പറയുന്നത് എന്നാൽ ഇവിടെ ഇരട്ടക്കുട്ടികളുടെ ഒരു പ്രസവ സംബന്ധമായ ഒരു രസകരമായ ഒരു കാഴ്ചയും അതേപോലെതന്നെ ഒരു ഡോക്ടറുടെ കുറിപ്പും ആണ് വൈറലാകുന്നത്. ജനിച്ച ഉടനെ രണ്ടുപേരും കെട്ടിപ്പിടിച്ച രീതിയിലാണ്.

   

ലോകത്തേക്ക് വന്നത് ആദ്യമൊക്കെ ഡോക്ടർമാർ ഒന്ന് അമ്പരന്നു. മറ്റു വന്നില്ല ഇത്തരത്തിൽ ഉണ്ടാകുന്ന കുഞ്ഞുങ്ങൾക്ക് വളരെയേറെ അപകടകരമായ നിലയാണ് ഉണ്ടാകാറ്. ഇവർ ജീവനോടെ കിട്ടുന്നത് തന്നെ വളരെ അപൂർവ്വം ആയിരിക്കും ഇരട്ട കുട്ടികൾ എന്നു പറയുമ്പോൾ ഇത് മാനോ നാനോ ടിൻസാണ്. ഇവിടെ പ്രത്യേകത എന്ന് പറയുന്നത് ഇവരുടെ ഫിംഗർപ്രിന്റും ഇവരുടെ മുഖവും എല്ലാം തന്നെ ഒരേപോലെ ആയിരിക്കും ഇവരെ തിരിച്ചറിയുക എന്നുള്ളത് വളരെയേറെ പ്രയാസകരമായ ഒരു കാഴ്ചയാണ്.

സ്വന്തം മാതാപിതാക്കൾക്ക് വരെ ഇവരെ തിരിച്ചറിയാൻ വളരെയേറെ ബുദ്ധിമുട്ടായിരിക്കും ഇവരുടെ പ്രവർത്തനങ്ങൾ എല്ലാം ഒരുമിച്ച് ആയിരിക്കും. ഭൂമിയിലേക്ക് വന്നതുതന്നെ ഇവർ ഒരുമിച്ച് കെട്ടിപ്പിടിച്ച രീതിയിൽ ആയിരുന്നു ആദ്യമൊക്കെ ഡോക്ടർമാർ പറയുന്നു. കാരണം ഇവർ രക്ഷപ്പെടാൻ 50% ചാൻസ് മാത്രമേ ഉണ്ടാവുകയുള്ളൂ എന്നാൽ ഇവർ കെട്ടിപ്പിടിച്ച.

രീതിയിലാണെങ്കിലും പിന്നീട് ഇവരെ നോക്കിയപ്പോൾ വളരെ നോർമൽ തന്നെയാണ് കുട്ടികളായിരുന്നു, അങ്ങനെ ഇവർ ഇപ്പോൾ സുഖകരമായി ഇരിക്കുന്നു യാതൊരു തരത്തിലുള്ള അപകടവും ഇല്ല മാതാപിതാക്കൾ ഇപ്പോൾ സന്തോഷവാന്മാരാണ് കാരണം ഇരട്ടക്കുട്ടികളെ യാതൊരു ആരോഗ്യപ്രശ്നങ്ങൾ ഇല്ലാതെ കിട്ടിയ സന്തോഷത്തിലാണ് അവർ. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.