അമ്മയുടെ ഹോം നേഴ്സിനെയും അവരുടെ കുഞ്ഞിനേയും ജീവിതസഖിയായി സ്വീകരിച്ച ഒരു ചെറുപ്പക്കാരന്റെ കഥ…

രാജീവനെ ഒരു നല്ല ജോലിയുണ്ട്. അവന്റെ അമ്മ മാത്രമേ അവന് കൂട്ടായി ഉണ്ടായിരുന്നുള്ളൂ. അവന്‍റെ അമ്മയ്ക്ക് വളരെ കാലമായി വയ്യാത്തതാണ്. എന്നും കിടക്കയിൽ കിടപ്പാണ്. ശരീരം തളർന്നിരിക്കുകയാണ്. രാജീവൻ ജോലി കഴിഞ്ഞ് വീട്ടിൽ മടങ്ങിയെത്തുമ്പോഴേക്കും അമ്മയുടെ മുറിയിൽ നിന്ന് ചെറിയ ശബ്ദങ്ങളും ഞരക്കവും എല്ലാം കേൾക്കാം. അങ്ങനെ അവൻ അമ്മയുടെ റൂമിലേക്ക് കടന്നപ്പോൾ അവിടെനിന്ന് മൂത്രത്തിന്റെയും മലത്തിന്റെയും രൂക്ഷമായ ഗന്ധം പുറത്തേക്ക് വരാൻ തുടങ്ങി.

   

അമ്മയുടെ വസ്ത്രങ്ങളും ബെഡ്ഷീറ്റും എല്ലാം മാറ്റിവയ്ക്കുമ്പോഴും അമ്മയെ വൃത്തിയാക്കുമ്പോഴും രാജീവിനെ യാതൊരു പരിഭവവും ഉണ്ടായിരുന്നില്ല. എന്നാൽ അവൻ ഇതെല്ലാം ചെയ്യുമ്പോഴും അവൻറെ അമ്മ ഒരു ചെറു ചിരിയോടെ കിടക്കുന്നുണ്ടെങ്കിലും അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു. തന്റെ മകൻ ഇതെല്ലാം ചെയ്യേണ്ടി വരുന്നല്ലോ എന്നോർത്ത് ആ അമ്മയ്ക്ക് വളരെയധികം സങ്കടം ഉണ്ടായിരുന്നു.

അവൻറെ അമ്മയുടെ അവസ്ഥ മുഴുവനും അറിഞ്ഞുകൊണ്ട് അവനെ സ്നേഹിച്ചവളായിരുന്നു നിമ്മി. എന്നാൽ അവൾ വീട്ടിലേക്ക് വന്ന് ഈ അവസ്ഥ അനുഭവിച്ചു തുടങ്ങിയപ്പോൾ അവൾ അവനെ വെറുക്കാൻ തുടങ്ങി. അവനോട് പരിഭവങ്ങൾ പറയാൻ തുടങ്ങി. അമ്മയെയും ഈ വീടും ഉപേക്ഷിച്ച് ഇവിടെ നിന്ന് മാറി താമസിക്കണം എന്ന് അവൾ ആവശ്യപ്പെട്ടു. എന്നാൽ തന്നെ അമ്മയെ ഒരിക്കലും തനിച്ചാക്കാൻ രാജീവൻ തയ്യാറായിരുന്നില്ല.

അങ്ങനെ ആ വിവാഹബന്ധം അവസാനിപ്പിച്ച് അവൾ മടങ്ങിപ്പോയി. അമ്മയുടെ മുറിയിൽ നിന്നും പുറത്തുവന്ന ഭക്ഷണം കഴിക്കാൻ ഇരിക്കവേയാണ് രാജീവ് അവന്റെ ഫോണിൽ നിമ്മിയുടെ സ്റ്റാറ്റസ് കണ്ടത്. അവരുടെ സേവ് ദി ഡേറ്റ് അതിൽ ചേർത്തിരിക്കുന്നു. അല്ലെങ്കിലും നിമ്മി പ്രാക്ടിക്കൽ ആയി ചിന്തിക്കുന്നവളാണ്. അവൾക്ക് അവളുടെ ജീവിതം തന്നെയാണ് എന്നും വലുത്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.