എമ്പുരാൻ ഉറ്റുനോക്കി സിനിമാലോകം..

മലയാള സിനിമയിലെ എക്കാലത്തെയും തമ്പുരാൻ ലാലിൻറെ ഒരു ബംബർ ഹിറ്റ്സിനിമയായിരുന്നു ലൂസിഫർ. ലൂസിഫർ സിനിമയ്ക്ക് ഒരുപാട് പ്രത്യേകതകൾ ഉണ്ടായിരുന്നു. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ഈ സിനിമയിൽ തിരക്കഥയെഴുതിയിരിക്കുന്നത് മുരളി ഗോപിയാണ്. വളരെ ഇന്ട്രെസ്റ്റിംഗ് കഥാപാത്രങ്ങളെ അണിനിരത്തിക്കൊണ്ട് പൃഥ്വിരാജും മുരളിഗോപിയും കൂടി ഈ സിനിമ വൻ ഹിറ്റായിരുന്നു.

   

ഇങ്ങനെ ചെയ്തതെന്ന് ഈ സിനിമയുടെ രണ്ടാം ഭാഗം തിരക്കഥ പൂർത്തിയാക്കിയതായി ഔദ്യോഗികമായി അറിയിച്ചിരിക്കുകയാണ് മുരളിഗോപി. മുരളി ഗോപിയുടെ വാക്കുകൾക്കു പിന്നാലെ പൃഥ്വിരാജിനെ വേറൊരു മറുപടിയുമായി എത്തി. ഇതിൻറെ ത്രില്ലിലാണ് ആരാധകർ. ലൂസിഫർ കണ്ട ഒരു തരത്തിൽ തന്നെ ഞാൻ ഉള്ള വളരെ തരത്തിലുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ ഓരോരുത്തരും. ഇങ്ങനെ ഈ സിനിമ നല്ല രീതിയിൽ മുന്നോട്ടു പോവാനുള്ള എല്ലാ അണിയറ പ്രവർത്തനങ്ങളും തുടങ്ങിയിട്ടുണ്ട്.

എന്നാൽ ലൂസിഫർ നേക്കാൾ നല്ലത് ആകണമെന്ന് എമ്പുരാൻ എന്ന് എനിക്ക് പറയാൻ ആകില്ല എന്നാണ് മുരളി ഗോപി പറയുന്നത്. മനസ്സിലുള്ളത് ഒരു കലർപ്പും കലരാതെ പേപ്പറിലേക്ക് പകർത്തിയിട്ടുണ്ട് എന്നാണ് മുരളി ഗോപി പറയുന്നത്. ക്രിയേറ്റിവിറ്റി ഒരു ഭ്രാന്ത് ആണെന്നും എങ്ങനെ എത്തും എന്ന് അറിയില്ല എന്നുമാണ് മുരളിഗോപി പറയുന്നത്. പക്ഷേ പൃഥ്വിരാജിനെ കൈകളിൽ ഈ സിനിമ ഭദ്രമായിരിക്കും എന്ന് പ്രേക്ഷകർക്ക് നല്ല പ്രതീക്ഷയുണ്ട്.

ലൂസിഫർ പോലെയുള്ള ഈ വമ്പൻ ഹിറ്റിന് ശേഷം തമ്പുരാൻ അതിലും ഹിറ്റായി മാറുമെന്ന് ഒരു സംശയം ഇല്ലെന്നാണ് ഉണ്ടാക്കുന്ന നിലപാട്. ഒരുപാട് വലിയ താരനിര ഉണ്ടായിരുന്നു ഈ സിനിമയിൽ നല്ല വിജയത്തിന് ഇത് സാധ്യമാക്കിയിട്ടുണ്ട്. ലാലേട്ടനെ അഭിനയമികവും ഇതിന് ഒരു പ്രധാന കാരണമാണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ കണ്ടു നോക്കുക.