ഓളവും തീരവും പ്രേക്ഷകരിലേക്കെത്തുന്നത് ബ്ലാക്ക് ആൻഡ് വൈറ്റ് ആയി…

മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ടിൽ പിറക്കുന്ന പുതിയ ചിത്രമാണ് ഓളവും തീരവും. ഈ ചിത്രം പ്രേക്ഷകരിൽ കെട്ടാൻ പോകുന്നത് തിരിച്ചു ബ്ലാക്ക് ആൻഡ് വൈറ്റ് മോഡലിൽ തന്നെയാണ്. ഇത് വളരെയധികം വ്യത്യസ്തതകൾ നിറച്ചു കൊണ്ട് പ്രേക്ഷകർക്ക് കൗതുകം നൽകുന്ന ഒരു കാര്യം തന്നെ ആയിരിക്കും. ഒരു ചിത്രത്തിന് പുനരാവിഷ്കരണം നടത്തുമ്പോൾ അത് പൂർണ്ണമായും ആ രീതിയിൽ ആകുമ്പോൾ ഒരുപാട് വ്യത്യസ്തതകൾ അതിൽ ഉണ്ടാകും.

   

അത്തരത്തിലുള്ള ഒരു ചിത്രമായിരിക്കും ഇതെന്ന് അത്തരത്തിൽ ഒരു സംശയവുമില്ല. ദുർഗ കൃഷ്ണ മോഹൻലാൽ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രം വളരെയധികം പ്രേക്ഷകശ്രദ്ധ എന്ന കാര്യത്തിൽ ഒരു സംശയവുമില്ല. വളരെ വ്യത്യസ്തതകൾ നിറച്ചുകൊണ്ട് തയ്യാറാക്കിയിരിക്കുന്ന ഈ ചിത്രം പെട്ടെന്ന് തന്നെ പ്രേക്ഷക മനസ്സിലേക്ക് ഇടം പിടിക്കും എന്നാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ.

ആദ്യകാലങ്ങളിൽ ഇറങ്ങിയ എം ടി വാസുദേവൻ നായരുടെ ഓളവും തീരവും മധുവാണ് പ്രധാനകഥാപാത്രത്തെ കൈകാര്യം ചെയ്തിരുന്നത്. എന്നാൽ ഇത് ഇപ്പോൾ കൈകാര്യം ചെയ്യുന്നത് മോഹൻലാലാണ്. രണ്ട് മികച്ച നടന്മാരിൽ ഒരു കഥാപാത്രം കടന്നു പോകുമ്പോൾ ഉണ്ടാകുന്ന വ്യത്യസ്തതകൾ മനസ്സിലാക്കാൻ ഇതുകൊണ്ട് സാധ്യമാക്കും എന്ന് കൂടി നമ്മൾ മനസ്സിലാക്കുന്നു. ഇത്തരത്തിലുള്ള.

നല്ല സിനിമകൾ ഇനിയും പിറക്കട്ടെ എന്നാണ് ഇപ്പോൾ എല്ലാ സിനിമ പ്രേമികളുടെയും ആഗ്രഹം. അതുകൊണ്ടുതന്നെ ഓളവും തീരവും ഒരു വമ്പൻ ഹിറ്റായി തീരട്ടെ എന്നാണ് ഇപ്പോൾ പറയപ്പെടുന്നത്. മാത്രമല്ല നല്ല സിനിമകൾ എപ്പോഴും പ്രേക്ഷകരിലേക്ക് കൂടുതൽ ആണെന്ന് നൽകുകയും ചെയ്യുന്നു. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.