വിവാഹ പന്തലിൽ വധുവിന്റെ അച്ഛനെ നാണംകെടുത്തിയ വരന്റെ അച്ഛനെ വധു നൽകിയ മറുപടി കേൾക്കേണ്ടേ…

ഒരു വിവാഹ പന്തലിൽ വിവാഹത്തിന് ഒരുങ്ങി നിൽക്കുന്ന വധൂവരന്മാരുടെ മാതാപിതാക്കൾ തമ്മിൽ എന്തോ വർത്തമാനം നടക്കുകയാണ്. സ്ത്രീധനത്തിന്റെ പേരിലുള്ള ചർച്ചയാണ് അവിടെ നടന്നുകൊണ്ടിരിക്കുന്നത്. അച്ഛനെ പറഞ്ഞ സമയത്തിനകം സ്ത്രീധന തുക എത്തിച്ചു കൊടുക്കാനായി സാധിച്ചില്ല. അതിൻറെ പേരിൽ അദ്ദേഹത്തെ അപമാനിക്കുകയാണ് വരൻറെ അച്ഛൻ. കല്യാണ പെണ്ണിനെ അച്ഛൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ .അവളുടെ അമ്മ നേരത്തെ തന്നെ മരിച്ചു പോയിരുന്നു.

   

അമ്മയില്ലെങ്കിലും അമ്മയുടെ സ്നേഹവും അച്ഛൻറെ സ്നേഹവും ആവോളം തന്നാണ് ആ പെൺകുട്ടിയെ അച്ഛൻ വളർത്തി വലുതാക്കിയത്. പഠിക്കാൻ മിടുക്കിയായിരുന്നതുകൊണ്ട് ആവുന്നത്ര പഠിക്കാനായി അവളുടെ അച്ഛൻ അവളെ അയച്ചു. ബിരുദവും ബിരുദാനന്തര ബിരുദവും അവൾ നേടിയെങ്കിലും നല്ലൊരു ജോലി കൈവശമാക്കാൻ അവൾക്ക് സാധിച്ചില്ല. പഠനം മുന്നോട്ടുപോകവേ അവൾ ചെറിയ ചെറിയ ജോലികൾ ചെയ്ത് തൻറെ അച്ഛനും അവളും സന്തോഷമായി ജീവിച്ചു.

അവളുടെ പ്രായത്തിലുള്ള മറ്റു പെൺകുട്ടികളെല്ലാംവിവാഹം കഴിച്ച് കുട്ടികളുമായി നടക്കുമ്പോൾ അവളുടെ മനസ്സിലുള്ള നീറ്റൽ അവൾ പുറത്തു കാണിച്ചില്ലെങ്കിലും അവളുടെ അച്ഛന് അത് മനസ്സിലാക്കിയിരുന്നു. അങ്ങനെയിരിക്കുകയാണ് ഈ വിവാഹാലോചന വന്നത്. ഈ വിവാഹം നടത്തണം എന്നുറച്ച് അവളുടെ അച്ഛൻ അവർക്ക് വാക്ക് കൊടുക്കുകയായിരുന്നു. എന്നാൽ വരനും വീട്ടുകാർക്കും ഒരു നല്ല വധുവിനെ ആയിരുന്നില്ല ആവശ്യം. മറിച്ച് അവളുടെ സ്ത്രീധന തുക മാത്രമായിരുന്നു.

ഇത്തരക്കാർക്ക് എന്തിനാണ് എന്നെ വിവാഹം ചെയ്തു കൊടുക്കുന്നത് എന്ന് അച്ഛനോട് ചോദിച്ചപ്പോൾ നിൻറെ മനസ്സിലെ വിഷമം എനിക്കറിയാമെന്നും എങ്ങനെയും ഞാൻ ഈ വിവാഹം നടത്തും എന്നുമായിരുന്നു അച്ഛൻറെ മറുപടി. എന്നാൽ അമ്പിനോടും വില്ലിൻ ഓടും അടുക്കാത്ത പ്രകൃതമായിരുന്നു ചെറുക്കന്റെ അച്ഛന്റേത്. അദ്ദേഹത്തിന് പണം തന്നെയായിരുന്നു മുഖ്യം. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.