യാചന കിട്ടിയത് 2 സ്വർണ വളകൾ എന്നാൽ ആ യാചകൻ ചെയ്തത് കണ്ട് അമ്പരന്നു നിൽക്കുകയാണ് എല്ലാവരും

റോഡിൽ നിന്നും രണ്ടു പവന്റെ സ്വർണവള കളഞ്ഞു കിട്ടിയ യാചകൻ ചെയ്തത് കണ്ടോ. സാധാരണ യാചകരെ ഒന്നും തന്നെ നമ്മൾ അടുപ്പിക്കാറില്ല കാരണം അവർ യാചിക്കാൻ വേണ്ടി മാത്രമല്ല മോഷണം കൂടി നടത്താറുണ്ട് അതിനാൽ തന്നെ അത്തരക്കാരെ നമ്മൾ കാണുമ്പോൾ മൈൻഡ് പോലും ചെയ്യാറില്ല എന്നാൽ ഇവിടെ യാചകൻ ചെയ്തത് കൊണ്ട് അത്ഭുതപ്പെട്ട്ക്കുകയാണ്. അദ്ദേഹത്തിന് കിട്ടിയ സ്വർണ്ണ വളകൾ തിരികെ ഏൽപ്പിച്ചാണ് ഇദ്ദേഹം മാതൃക കാട്ടിയത്.

   

രമേശൻ എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. അദ്ദേഹം അതിന് ഒരു കാല് നഷ്ടപ്പെട്ടതായിരുന്നു പകൽസമയം മൊത്തം റെയിൽവേ സ്റ്റേഷന്റെ അടുത്ത് ഭിക്ഷ യാചിക്കുകയും തുടർന്ന് റെയിൽവേ സ്റ്റേഷന്റെ അടുത്ത് തന്നെയാണ് ഇദ്ദേഹം താമസിക്കുന്നതും. രമേശന് ഈ സ്വർഗം ലഭിച്ചത് ആരും തന്നെ കണ്ടില്ല അദ്ദേഹത്തിനു വേണമെങ്കിൽ അത് എടുക്കാമായിരുന്നു.

പക്ഷേ ആ സത്യസന്ധനായ യാചകൻ അത് ചെയ്തില്ല പകരം തനിക്ക് കിട്ടിയ സ്വർണവള ബേക്കറിയുടെ ഉള്ളിലിരുന്ന് സ്ത്രീയെ ഏൽപ്പിക്കുകയായിരുന്നു ഏവർക്കും ഒരു സംശയം ഉണ്ട് എങ്ങനെ കൃത്യമായി എന്നതായിരിക്കും. കാരണം മറ്റൊന്നുമല്ല അവർ ബേക്കറിയുടെ അടുത്ത് വണ്ടി പാർക്ക് ചെയ്തിട്ട് വരാൻ നേരം അവരുടെ മുൻപിൽ കൈനീട്ടിയിരുന്നു.

അങ്ങനെ ആ യാചകന് ആ കാറിൽ വന്ന അവർ അഞ്ചുരൂപ നൽകുകയും ചെയ്തു അത് വാങ്ങി പോകുന്ന സമയത്ത് ആണ് കാറിന്റെ സൈഡിലായി ഈ വളകൾ കിടക്കുന്നത് കണ്ടത്. രാത്രി 9 മണിക്കായിരുന്നു സംഭവം നടന്നത് തന്നെ സഹായിച്ച ആ കാറിൽ വന്നവരെ രമേശിന് ഓർമ്മയുണ്ടായിരുന്നു. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.