കാഴ്ചയിൽ ഒരു കുരങ്ങൻ എന്ന നിലയിൽ ഉണ്ടായിരുന്ന അവനെ നാട്ടുകാർ എല്ലാവരും കാട്ടിലേക്ക് ഓടിപ്പിച്ചു പിന്നീട് അവനെ സംഭവിച്ചത് കണ്ടോ

ജനിക്കുമ്പോൾ തന്നെ ഒരുപാട് ബുദ്ധിവൈകല്യങ്ങൾ ഉണ്ടായിരുന്ന കുഞ്ഞാണ് എലി എന്നു പറയുന്നത്. ഒരു അമ്മയുടെ പ്രാർത്ഥനയും വഴിപാടുമാണ് ആ കുഞ്ഞ് എന്ന് പറയുന്നത്. ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിച്ചാണ് അവൻ വളർന്നിട്ടുള്ളത് അവനെ ഒരുപാട് കളിയാക്കലുകളും പരിഹാസത്തിനും ഒക്കെ ഇരയാക്കി. അവസാനം കളിയാക്കലുകളും മറ്റും സഹിക്കാൻ വയ്യാതായപ്പോൾ അവൻ അവിടെനിന്ന് നാടുവിട്ടുവരെ പോയി കാരണം.

   

അത്രയേറെ അസഹനീയമായിരുന്നു ഓരോ ആളുകളുടെയും കളിയാക്കലുകൾ കാട്ടിലേക്ക് കയറി പോവുകയാണ് അവൻ സാധാരണ ചെയ്യാറ്. ശേഷം അമ്മ തിരഞ്ഞു കണ്ടു പിടിച്ച വീട്ടിലേക്ക് കൊണ്ടുവരും ചിലപ്പോഴൊക്കെ താമസവും ഉറക്കവും ഒക്കെ അവൻ അവിടെആകാറുണ്ട്. അവിടെ ഉണ്ടാകുന്ന പച്ചിലകളും പഴവർഗ്ഗങ്ങളും കഴിച്ചാണ് അവൻ അവിടെ കഴിഞ്ഞിരുന്നത് എന്നാൽ ഒരു ദിവസം.

ഒരു ഡോക്യുമെന്ററിക്കായി അവിടെ കുറച്ച് ആളുകൾ എത്തിയത് ശേഷം ഇവനെ കുറിച്ചുള്ള എല്ലാ വിവരങ്ങളും അവർ ചോദിച്ചു മനസ്സിലാക്കി പിന്നീട് അവർ ഈ മകനെ കുറിച്ച് സോഷ്യൽ മീഡിയയിലൂടെ എഴുതി വൈറലാക്കി ശേഷം ഇവനെ കുറിച്ച് അറിഞ്ഞ ആൾക്കാരൊക്കെ തന്നെ ഇവനെ സഹായിക്കാനായി മുൻപന്തിയിൽ എത്തി ഇപ്പോൾ ഇവർക്ക് സുഖമായി താമസിക്കാനും.

അടച്ചിറപ്പുള്ള ഒരു വീടുണ്ട് എല്ലാ സൗകര്യങ്ങളോടുകൂടിയ ആ വീട്ടിലാണ് ഇപ്പോൾ അവർ താമസിക്കുന്നത്. ഒരുപാട് കഷ്ടപ്പാടുകളിൽ നിന്ന് തരണം ചെയ്തിട്ടാണ് അവർ ഇവിടം വരെ എത്തിയിട്ടുള്ളത് ആ ഡോക്യുമെന്ററിക്ക് അവർ വന്നില്ലായിരുന്നെങ്കിൽ ഇന്നും പുറം ലോകമറിയാതെ അവൻ അവിടെ കഴിഞ്ഞു കൂടുമായിരുന്നു. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.