ഈ ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടോ… ശ്രദ്ധിക്കാതെ പോകല്ലേ..!!

ഇന്ന് പലരിലും ബാധിക്കുന്ന ഒരു പ്രധാന അസുഖമായി മാറുകയാണ് കിഡ്നി തകരാറ്. പലപ്പോഴും വലിയ രീതിയിലുള്ള കിഡ്നി തകരാർ പ്രശ്നങ്ങൾ തന്നെ കണ്ടുവരുന്നുണ്ട്. പലരിലും പല രീതിയിലാണ് അസുഖം വരുന്നത് എങ്കിലും വന്നു കഴിഞ്ഞാൽ പിന്നെ വീണ്ടും വരാനുള്ള സാധ്യത വളരെ കൂടുതലാണ്. വൃക്കരോഗങ്ങളെ നിരീക്ഷണത്തിനു ശേഷം മനസ്സിലാക്കിയ കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ഇന്ന് ലോകത്തിൽ വൃക്കരോഗങ്ങൾ വളരെ കൂടുതലാണ്.

   

നൂറു പ്രായമുള്ള വ്യക്തികളെ എടുക്കുകയാണെങ്കിൽ അതിൽ 13 പേർക്കും അവർ അറിയാതെ തന്നെ വൃക്കരോഗങ്ങൾ ഉണ്ട്. പലപ്പോഴും ഈ അസുഖം തിരിച്ചറിയാതെ പോകാറുണ്ട്. പലർക്കും സംശയമാണ് വൃക്കരോഗം കൊണ്ടുള്ള പ്രശ്നങ്ങൾ എന്തെല്ലാം ആണ് എന്നുള്ളത്. വൃക്ക രോഗം വന്നുകഴിഞ്ഞാൽ മരണം സുനിശ്ചിതമാണ്. ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിൽ ഒന്നാണ് വൃക്കകൾ.

ശരീരത്തിലെ മറ്റ് അവയവങ്ങളുടെ പ്രവർത്തനങ്ങളെ എല്ലാം സുഖമായി നടത്തുവാൻ ആന്തരിക പരിതസ്ഥിതി നിലനിർത്തിക്കൊണ്ട് പോകുന്നത് വൃക്കകളാണ്. 24 മണിക്കൂറും ശരീരത്തിലെ രക്തം ശുദ്ധി ചെയ്തു ശരീരത്തെ ആരോഗ്യത്തോടെ ഇരിക്കുന്ന കടമയാണ് വൃക്കകൾ ചെയ്യുന്നത്. കൂടാതെ വൃക്കകൾ ശരീരത്തിലെ ജലാംശം ത്തിന്റെ അളവ് നിയന്ത്രിക്കുകയും ചെയ്യുന്നു.

അപചയ പ്രവർത്തനത്തിന് ശേഷം ഉണ്ടാകുന്ന മാലിന്യങ്ങൾ യൂറിയ ക്രിയാറ്റിൻ തുടങ്ങിയ അമ്ലങ്ങൾ പുറന്തള്ളുന്നത് കിഡ്നി തന്നെയാണ്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.