ശരീരത്തിലെ നീര് വേദന തുടങ്ങിയ പ്രശ്നങ്ങൾ നീക്കം ചെയ്യുവാൻ ഈ ഒരു ഒറ്റമൂലി ചെയ്ത് നോക്കൂ.

നമ്മുടെ ശരീരത്തിൽ പലതരത്തിലുള്ള വേദനകൾ  ഉണ്ടാക്കാറുണ്ട്. കാലൊക്കെ എവിടെയെങ്കിലും തട്ടുകയാണ് എന്നുണ്ടെങ്കിൽ ഇടിച്ച ഭാഗങ്ങളിൽ നീര് വരികയും നല്ല വേദന അനുഭവപ്പെടുകയും ചെയ്യുന്നു. അത്തരത്തിൽ ഉണ്ടാകുന്ന വേദനയെ വളരെ നിസ്സാരമായി തന്നെ ഇല്ലാതാക്കുവാൻ ശേഷിയുള്ള നല്ലൊരു മാർഗമാണ് ഇന് നിങ്ങൾ ഓരോരുത്തരോടും പങ്കുവെക്കാൻ ഉദ്ദേശിക്കുന്നത്.

   

സാധാരണഗതിയിൽ നീർക്കെട്ട്, വേദന തുടങ്ങിയ  പ്രശ്നങ്ങൾ വരുമ്പോൾ വൈദ്യസഹായം തേടുകയും ഡോക്ടറുടെ നിർദ്ദേശപ്രകാരം മരുന്നുകൾ കഴിക്കുകയാണ് ചെയ്യാറ്. വേദനകൾ കൂടുമ്പോൾ പെയിൻ കില്ലർ വാങ്ങിക്കഴിക്കുകയും ചെയ്യുന്നു. പെയിൻ കില്ലർ കഴിക്കുബോൾ ഉടനടി വേദനയിൽ നിന്ന് ആശ്വാസം ലഭിക്കും എങ്കിലും നീണ്ട നാളുകൾക്ക് ശേഷം അനേകം ബുദ്ധിമുട്ടുകൾ തന്നെയാണ് വിധേയമാവുക.

ആയതിനാൽ എങ്ങനെയാണ് ഈ ഒരു പ്രശ്നത്തിന് മറികടക്കാൻ ആവുക എന്ന് നോക്കാം. അതിനായി പ്രകൃതിദത്തമായ ഈ ഒരു ഒറ്റമൂലി നിങ്ങൾ തയ്യാറാക്കൂ. ഒറ്റമൂലിക്കായി ആവശ്യമായി വരുന്നത് വാളൻ പുളിയുടെ ഇലയാണ്. വാളൻ പുളിയുടെ ഇല മാത്രമാക്കി എടുത്ത് അത് മിക്സിയിലിട്ട് ഒന്ന് അരച്ച് എടുക്കാവുന്നതാണ്. അരച്ച് എടുത്തതിനുശേഷം നിങ്ങളുടെ ശരീരത്തിൽ എവിടെയാണ് വേദനയും നീരും ഉള്ളത് എങ്കിൽ അവിടെ അരച്ചെടുത്ത ഈ ഒരു പുരട്ടി ഇടാവുന്നതാണ്.

നീര് വന്നിട്ടുള്ള ഭാഗങ്ങളിൽ മുഴുവനായിട്ട് ഇത് നല്ല കട്ടിയിൽ ഒന്ന് പൊത്തി വയ്ക്കാവുന്നതാണ്. എന്നിട്ട് ഒരു മണിക്കൂറിനു ശേഷം  ചൂടുവെള്ളം ഒഴിച്ച് കൈകൾ കഴുകിയെടുക്കാവുന്നതാണ്. അപ്പോൾ തന്നെ നമ്മുടെ നീരോക്കെ പോയി വേദനക്ക് എല്ലാം നല്ലൊരു ആശ്വാസം തന്നെ കിട്ടും. അതുപോലെതന്നെ പനിയൊക്കെ വന്നു കഴിഞ്ഞാൽ മേലൊക്കെ നല്ല രീതിയിൽ വലിക്കുന്നത് പോലെ തോന്നും. ഇത്തരത്തിൽ ശരീര വേദന അനുഭവിക്കുന്നുണ്ട് എങ്കിൽ പുളിയുടെ ഇല ഇട്ട് തിളപ്പിച്ച വെള്ളത്തിൽ കുളിക്കുന്നത് വളരെ ഉത്തമമാണ്. കൂടുതൽ വിശദവിവരങ്ങൾക്കായി വീഡിയോ കണ്ടു നോക്കൂ.