സ്വപ്നതുല്യമായ ഭവനം നിങ്ങൾക്കും സ്വന്തമാക്കാം…!

വീടു നിർമാണത്തിന് ആവശ്യമായ പണമില്ലെങ്കിലും ലോൺ എടുത്തു വീട് നിർമ്മാണ പൂർത്തിയാക്കുന്ന വരാണ് നമ്മളിൽ പലരും. പലപ്പോഴും വീട് നിർമ്മാണം പൂർത്തിയാക്കാൻ കഴിയാതെ വരാറുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ പലപ്പോഴും നിരാശരായി മാറാറുണ്ട്. ഇന്ന് നിങ്ങളുമായി പങ്കു വെക്കുന്നത് വളരെ മനോഹരമായ ഒരു വീട് എങ്ങനെ സ്വന്തമാക്കാം എന്നാണ്.

ഇന്ന് ഇവിടെ പങ്കുവയ്ക്കുന്നത് മനോഹരമായ രണ്ട് ബെഡ്റൂം വീടാണ്. 3 സെന്റ് സ്ഥലത്ത് 700 സ്ക്വയർ ഫീറ്റ് ലാണ് വീട് തയ്യാറാക്കിയിരിക്കുന്നത്. സിറ്റൗട്ട് ഹാൾ രണ്ടു ബെഡ്റൂമുകൾ കിച്ചൺ എന്നിവയാണ് വീട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ബെഡ്റൂമുകൾ അറ്റാച്ഡ് സൗകര്യത്തോടെ കൂടിയാണ് തയ്യാറാക്കിയിരിക്കുന്നത്.

വളരെ മനോഹരമായി തന്നെ നിർമ്മിച്ചെടുക്കാൻ ശ്രദ്ധിച്ചിട്ടുണ്ട്. കുറഞ്ഞ ചെലവിൽ തന്നെ വീട് വീടിന് ചുറ്റുമുള്ള സ്ഥലം മനോഹരമാക്കി എടുക്കാൻ ഇവർ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. എല്ലാവർക്കും ഈ വീട് ഇഷ്ടപ്പെട്ടു എന്ന് കരുതുന്നു. ഈ വീട് സ്ഥിതി.

ചെയ്യുന്നത് എറണാകുളത്ത് ഇടപ്പള്ളിയിൽ നിന്ന് 12 കിലോമീറ്റർ മാറി ഒരു സ്ഥലത്താണ്. ഈ വീടിന്റെ വില 26 ലക്ഷം രൂപയാണ്. നല്ല സാമഗ്രികൾ ഉപയോഗിച്ചാണ് വീട് നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.