അമ്മയെ പൊന്നുപോലെ നോക്കുന്ന ഈ കൊച്ചു മിടുക്കനെ കണ്ടോ നിങ്ങൾ…

മാതാപിതാക്കളുടെ ഏറ്റവും വലിയ സമ്പാദ്യമാണ് തങ്ങൾക്ക് നല്ല മക്കൾ ജനിക്കുക എന്നത്. തങ്ങളുടെ മക്കൾ സൽസ്വഭാവികളായി വളരുന്നത് ഏതൊരു മാതാപിതാക്കൾക്കും അഭിമാനം ഉണ്ടാക്കുന്ന കാര്യം തന്നെയാണ്. അതുകൊണ്ട് തങ്ങളുടെ മക്കൾ എത്രയേറെ നന്നാവണം എന്ന് മാതാപിതാക്കൾ ആഗ്രഹിക്കുന്നത്. ഇപ്പോൾ ഇതാ ഒരു മെട്രോ ട്രെയിനിൽ യാത്ര ചെയ്തിരുന്ന ഒരു യാത്രക്കാരൻ പകർത്തിയ ദൃശ്യങ്ങളാണ് ഏറെ വൈറലായി കൊണ്ടിരിക്കുന്നത്.

   

സോഷ്യൽ മീഡിയയിൽ ഇത് കണ്ട് ഏറെ വ്യക്തികൾ അഭിനന്ദനങ്ങൾ എത്തിച്ചേർന്നിട്ടുണ്ട്. അതിനു കാരണം ഇങ്ങനെയാണ്. ഒരു അമ്മ അവരുടെ മകനെയും കൊണ്ട് മെട്രോ ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്നു. അമ്മയും മകനും അടുത്തടുത്ത് സീറ്റിൽ ആണ് ഇരുന്നിരുന്നത്. ആ സമയത്ത് ഒരു സ്ത്രീ ഒരു കൈക്കുഞ്ഞുമായി ആ ട്രെയിനിലേക്ക് കയറിവന്നു. ഈ കാഴ്ച കണ്ട ആറു വയസ്സുകാരനായ ആ മകൻ ആ അമ്മയ്ക്കും കുഞ്ഞിനും ഇരിക്കാനായി തന്നെ സീറ്റ് എഴുന്നേറ്റുകൊടുക്കുകയും.

അവരെ അവിടെ ഇരുത്തുകയും ചെയ്തു. അതിനു ശേഷം അവൻ അവന്റെ അമ്മയുടെ കയ്യിൽ ഉണ്ടായിരുന്ന ബാഗുകൾ വാങ്ങി തോളിൽ ഇടുകയും ചെയ്തു. അമ്മ സൗകര്യമായി യാത്ര ചെയ്യാനായി ആ കുഞ്ഞിനെ ആഗ്രഹിച്ചിരുന്നു. അമ്മമാർക്ക് ആ കുഞ്ഞ് അത്രയേറെ പ്രാധാന്യം നൽകിയിരുന്നു എന്ന് അവന്റെ പ്രവർത്തികൾ കണ്ടാൽ തന്നെ ഏവർക്കും മനസ്സിലാക്കാനായി സാധിക്കുന്നതാണ്.

അതിനുശേഷം അവന്റെ അമ്മ അവിടെ സീറ്റിൽ ഇരുന്ന് ഉറങ്ങുകയായിരുന്നു. അവർ സൈഡിൽ ഉണ്ടായിരുന്ന ഗ്ലാസിൽ അവരുടെ തല വച്ചാണ് ഉറങ്ങിയിരുന്നത്. ട്രെയിനിന്റെ കുലുക്കം കാരണം അവരുടെ തല ഗ്ലാസ്സിൽ ചെറുതായി തട്ടുകയും മുട്ടുകയും ചെയ്തിരുന്നു. തന്റെ അമ്മയുടെ തലയ്ക്ക് അപകടം ഒന്നും ഉണ്ടാകാതിരിക്കാൻ അവൻ ഗ്ലാസിനും തലക്കും ഇടയിലായി അവന്റെ കുഞ്ഞു കൈകൾ വയ്ക്കുകയാണ് ചെയ്തത്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.