ആരും കൊതിക്കുന്ന യൗവനം എന്നാൽ മരണം അടുത്തെത്തിയിരിക്കുന്നു ആ ഒരു ചെറുപ്പക്കാരൻ മരണത്തിന് തൊട്ടുമുമ്പ് ചെയ്തത് കണ്ടോ

ഓസ്ട്രേലിയയിലെ ഒരു അതിസമ്പന്ന കുടുംബത്തിൽ ആയിരുന്നു ജനിച്ചത് അലിയുടെ ജീവിതത്തിൽ പണം ഒരിക്കലും ഒരു പ്രശ്നമേ അല്ലായിരുന്നു. പണം കൊടുത്താൽ കിട്ടുന്നതെല്ലാം അയാൾ സ്വന്തമാക്കി. ആരും കൊതിച്ചു പോകുന്ന ആർഭാടകരമായ യൗവനം. എന്നാൽ 2015 ആണ് അലിയുടെ ജീവിതത്തിൽ വഴിത്തിരിവായ സംഭവമുണ്ടായത് നല്ല ആരോഗ്യവാനായ ഒരിക്കൽ ഒരു ഒ വിഷ്യൽ മീറ്റിങ്ങിനിടെ തലകറങ്ങി വീണു.

   

തുടർന്ന് നടത്തിയ പരിശോധനയിലാണ് മനസ്സിലാക്കുന്നത് പെട്ടെന്ന് തന്നെ ചികിത്സ ഓസ്ട്രേലിയയിലെ ഏറ്റവും മികച്ച ഹോസ്പിറ്റലിലേക്ക് ആക്കി പക്ഷേ വൈകിപ്പോയിരുന്നു. ക്യാൻസർ അതിന്റെ ലാസ്റ്റ് സ്റ്റേജിലേക്ക് എത്തിയിരുന്നു ഇനി അലി കൂടിവന്നാൽ ഏഴ് മാസം ഒക്കെ ജീവിച്ചിരിക്കും ഇത് കേട്ട് വളരെയധികം സങ്കടമായി. പണം കൊടുത്താൽ കിട്ടാത്ത ഒന്നുമില്ലെന്ന് കരുതിയിരുന്ന യുവാവ് പണത്തിന് നൽകാൻ കഴിയാത്തതും ഉണ്ടെന്ന് മനസ്സിലാക്കി തന്റെ ഇത്രയും നാളത്തെ ജീവിതം വിലയിരുത്തിയപ്പോഴാണ്.

സ്ഥാനതുവരെ ജീവിച്ചിട്ടില്ല എന്ന് അയാൾ മനസ്സിലാക്കുന്നത് താൻ ഇത്രയും നാൾ സമ്പാദിച്ചത് ഒന്നും തനിക്ക് കൊണ്ടുപോകാൻ ആകില്ലെന്ന് മനസ്സിലാക്കിയാൽ അതൊക്കെ പാവങ്ങൾക്ക് നൽകാൻ തീരുമാനിച്ചു. അതിനായി തന്റെ കമ്പനിയും മറ്റ് സകല സ്വത്തുകളും അയാൾ വിറ്റു ലോകത്തിന്റെ നാനാഭാഗത്തുള്ള പാവപ്പെട്ടവർക്ക് വേണ്ടി ഇതൊക്കെ ദാനം ചെയ്യുകയും ചെയ്തു. ലോകത്താകമാനം.

ഉള്ള പതിനായിരക്കണക്കിന് പേർക്ക് ആഹാരവും വസ്ത്രങ്ങളും പഠനോപകരണങ്ങളും എത്തിച്ചു കൊടുത്തു. തന്റെ ബാക്കിയായി ജീവിതം അവരോടൊപ്പം ആഘോഷിച്ചു ഏഴുമാസം എന്ന് ഡോക്ടർമാർ വിധിച്ച കാലാവധി മൂന്ന് വർഷമായി ഈശ്വരൻ നീട്ടി കൊടുത്തു 2018 റമളാൻ മാസത്തിൽ ഈ ലോകം വിട്ടുപോയി. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.