മല്ലിയിലയുണ്ടോ നിങ്ങളുടെ കയ്യിൽ… എങ്കിൽ ഈ ഒരു ഫേയിസ് പാക്ക് ഉപയോഗിച്ചു നോകൂ!! മുഖത്തെ കൂടുതൽ സുന്ദരമാക്കാം.

 

   

വളരെ എളുത്തിൽ തന്നെ ചെയ്തെടുക്കാൻ സാധിക്കുന്ന ഫേയിസ്പാക്കിനെ കുറിച്ചാണ് ഇന്ന് പറയുന്നത്. വളരെ പെട്ടെന്ന് തന്നെ ഈ ഒരു ഫേസ്പാക്കിനെ റിസൾട്ട് കിട്ടും. നമ്മുടെ വീട്ടിലുള്ള അല്പം വസ്തുക്കൾ ഉപയോഗിചാണ് ഈ ഒരു ഫേസ്പാക്ക് തയ്യാറാക്കി എടുക്കുന്നത്. ഫേയിസ്‌പാക്കിനെ ആവശ്യമായി വരുന്നത് മല്ലിയിലയാണ്. മല്ലിയില ചർമ്മത്തിന് നല്ല റിസൾട്ട് തരുന്ന ഒരു മരുന്ന് തന്നെയാണ്. ഈ ഒരു ടിപ്പ് പ്രകാരം നിങ്ങൾ ഒന്ന് ട്രൈ ചെയ്തു നോകൂ. തീർച്ചയായും നിങ്ങൾക്ക് ഈ ഒരു ഫേയിസ് പാക്കിന്റെ ഗുണം അറിയുവാൻ സാധിക്കും.

ഒരുപിടി മല്ലിയില കുഴമ്പ് രൂപത്തിൽ ചതച്ച് എടുക്കാം. ഇനിഈയൊരു പാക്ക് ഒരു പാത്രത്തിലേക്ക് മാറ്റി വെക്കാം. ഇനി ഇതിലേക്ക് ഒരു ടീസ്പൂനോളം കടല പൊടി, ഒരു ടീസ്പൂൺ തൈര് എന്നിവ  ചേർക്കാവുന്നതാണ്. ഇനി ഇത് മൂന്നും കൂടി നല്ല രീതിയിൽ ഒന്ന് മിക്സ് ചെയ്ത് എടുക്കാം. ശേഷം ഫെയിസിൽ നല്ലതുപോലെ തേച്ചുപിടിപ്പിക്കാവുന്നതാണ്. ഫെസിലേക്ക് അപ്ലൈ ചെയ്തു കൊടുക്കുന്ന കണ്ണിന്റെ സൈഡിൽ ആയിട്ട് തേച്ചു കൊടുത്തതിനുശേഷം ചുരുങ്ങിയത് ഒരു 20 മിനിറ്റ് നേരമെങ്കിലും റസ്റ്റിനായി വയ്ക്കാവുന്നതാണ്.

ഒരു പാക്ക് മുഖത്ത് പുരട്ടിയ സമയത്ത് മുഖം ചുളിക്കുവാൻ ഒന്നും പാടുകയില്ല. ഫേസ്ബുക്ക് നല്ല രീതിയിൽ ഡ്രൈയായി വരുമ്പോൾ നല്ല കോളിംഗ് വാട്ടറിൽ മുഖം കഴുകിയെടുക്കാവുന്നതാണ്. മുഖം കഴുകുമ്പോൾ സോപ്പ് ഫേയിസ് വാഷ് അങ്ങനെ ഒന്നും തന്നെ ഉപയോഗിക്കാൻ പാടില്ല. പ്ലെയിൻ വെള്ളത്തിൽ ആയിരിക്കണം മുഖം കഴുകുവാൻ. മാസത്തിൽ ഒരു തവണ മാത്രമേ ഈ ഒരു പാക്ക് മുഖത്ത് ഇടുവാൻ പാടുള്ളൂ.

വളരെ പെട്ടെന്ന് തന്നെ കിട്ടുന്ന ഒരു ടിപ്പാണ് ഇത്. അതുപോലെതന്നെ ഈയൊരു മല്ലിയെല്ലാം നമുക്ക് ശരീരത്തിന് ഒരുപാട്  നല്ല ഗുണങ്ങൾ തരുന്ന ഒന്ന് തന്നെയാണ്. രാവിലെ വെറും വയറ്റിൽ രണ്ട് മല്ലിയില കഴിക്കുകയാണെങ്കിൽ ശരീരത്തിൽ  ഒരുപാട് ഗുണം ചെയ്യും. മല്ലിയിലയിൽ അടങ്ങിയിരിക്കുന്ന കൂടുതൽ ഗുണമേന്മകളെ കുറിച്ച് അറിയുവാൻ വീഡിയോ കണ്ടു നോക്കൂ.