എത്ര കൂടിയ കൊളസ്ട്രോളും നോർമൽ ആകും പിന്നെ കൂടുകയുമില്ല… ഇങ്ങനെ ചെയ്ത് നോക്കൂ. | Cholesterol Can Be Eliminated.

Cholesterol Can Be Eliminated : മിക്ക ആളുകൾക്കും കാണുന്ന ഒരു പ്രശ്നമാണ് കൊളസ്ട്രോൾ. ശരീരത്തിൽ കൊഴുപ്പുകൾ അടങ്ങി കൂടിയാണ് ഈ കൊളസ്ട്രോൾ കാണുന്നത്. രണ്ട് തരത്തിലാണ് ഉള്ളത് ഒന്ന് സാധാരണ കൊളസ്ട്രോൾ മറ്റൊന്ന് ചീത്ത കൊളസ്ട്രോൾ. ഒരുപക്ഷേ എന്നെയും കുഴപ്പമുള്ള ഭക്ഷണങ്ങൾ കഴിച്ചു കൊണ്ടായിരിക്കും ഇത്തരത്തിൽ കൊളസ്ട്രോൾ കാണപ്പെടുന്നത്. സാധാരണ രീതിയിൽ കൊളസ്ട്രോൾ നിയന്ത്രിക്കുക വൈദ്യ സഹായം തേടി ഡോക്ടർ നിർദ്ദേശിക്കുന്ന മരുന്നുകളിൽ ആണ്.

   

അതുപോലെതന്നെ നാട്ടിൽ വൈദ്യത്തിലും മറ്റൊരു രീതിയുണ്ട്. വീട്ടിലുള്ള തയ്യാറാക്കി എടുക്കാൻ സാധിക്കുന്ന വളരെ ഗുണമേന്മയുള്ള ഒരു മരുന്നും കൂടിയാണ് ഇത്. കൊളസ്ട്രോളിലെ കുറയ്ക്കുവാൻ എങ്ങനെ സാധിക്കും എന്നുള്ള ഒരു കിടിലൻ ടിപ്പുമായാണ് ഇന്ന് എത്തിയിരിക്കുന്നത്. ഈ ഒരു ടിപ്പ് പ്രകാരം തയ്യാറാക്കുവാനായി നമുക്ക് ആവശ്യമായി വരുന്നത് വെറും രണ്ട് ചേരുവ മാത്രമാണ്. തൈരും, കറിവേപ്പിലയും ഉപയോഗിച്ചാണ് തയ്യാറാക്കി എടുക്കുന്നത്.

ഏതു മരുന്ന് കുടിക്കേണ്ട സമയം കാലത്താണ്. അപ്പോൾ എങ്ങനെയാണ് കൊളസ്ട്രോൾ കുറയ്ക്കുവാനായുള്ള മരുന്ന് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി മിക്സിയുടെ ജാറിലേക്ക് ഒരുപിടി കറിവേപ്പില ചേർത്ത് കൊടുക്കുക. നല്ല ഫ്രഷ് കറിവേപ്പിലയാണ് എങ്കിൽ വളരെ പെട്ടെന്ന് തന്നെ റിസൾട്ട് ലഭിക്കും. ഇനി നമുക്ക് ഇതിലേക്ക് ഒരു മൂന്ന് ടീസ്പൂൺ അളവിൽ തൈരും കൂടിയും ചേർത്തു കൊടുക്കാം. ഇതൊന്ന് നല്ല രീതിയിൽ അരച്ചെടുക്കാം.

ഈയൊരു അരച്ചെടുത്തതാണ് നമ്മൾ ഡെയിലി ഒരു ടേബിൾ സ്പൂൺ വീതം രാവിലെ ബ്രേക്ക്ഫാസ്റ്റിന് മുൻപായി കൊടുക്കേണ്ടത്. ഇങ്ങനെ തുടർന്ന് കൊടുക്കുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ കൊളസ്ട്രോൾ കുറഞ്ഞു കിട്ടും. എല്ലാദിവസവും ഒരു ടേബിൾ സ്പൂൺ വീതം കൊടുക്കുമ്പോൾ ബാക്കിവരുന്ന മരുന്ന് സൂക്ഷിച്ചു വയ്ക്കാവുന്നതാണ്. മെത്തേഡിൽ തുടർച്ചയായി തുടങ്ങിയത് ഒരാഴ്ചയെങ്കിലും ചെയ്തു നോക്കൂ. മാറ്റം തീർച്ചയായും അനുഭവപ്പെടും.