രാത്രികാലങ്ങളിൽ കുട്ടികൾക്ക് പാല് കൊടുക്കരുത്

നമ്മുടെ പിഞ്ചു കുട്ടികളിലെ പാൽപല്ല് ഒക്കെ വരുന്ന സമയത്ത് പല്ലുകളിലെ പെട്ടെന്ന് തന്നെ കേടാവുകയും പല്ല് പൊട്ടി പോകുന്ന അവസ്ഥകളും ഉണ്ടാകുന്നു എന്തുകൊണ്ടാണ് ഇങ്ങനെ പൊട്ടിപ്പോകുന്നത് ഇതിനെക്കുറിച്ചാണ് ഇന്നിവിടെ പറയുന്നത്. ഒരു പ്രായം കഴിഞ്ഞു കഴിഞ്ഞാലും പല്ല് വന്ന ആ ഒരു സമയമാകുമ്പോഴേക്കും കുട്ടികളുടെ രാത്രി പാല് കൊടുക്കുന്നത് അവസാനിപ്പിക്കണം .

   

കാരണം അങ്ങനെ ചെയ്യരുത് വഴി നമ്മുടെ കുട്ടികളുടെ പല്ലിന് കംപ്ലൈന്റ്റ് ആവുകയും കാണാവുന്നതാണ് കാരണം ഒരിക്കലും തന്നെ രാത്രികാലങ്ങളിൽ കുട്ടിക്ക് പാലു കൊടുക്കരുത് കാരണം കുഞ്ഞുങ്ങൾ ഉറങ്ങുന്ന ഒരു സമയത്താണ് അവര് കുറിക്കുന്നത് പിന്നീട് ആ വായ നമ്മൾ ഒന്ന് കഴുകുകയോ തുടക്കുകയോ ഒന്നും തന്നെ ചെയ്യുന്നില്ല.

അതുവഴി കുട്ടികളുടെ വായയിൽ അല്ലെങ്കിൽ പാല് കെട്ടിനിൽക്കുകയും തുടർന്ന് ഈ പാലിന്റെ പ്രവർത്തനം മൂലം പല്ലുകൾ ദ്രവിക്കാനും തുടങ്ങുന്നു ഇങ്ങനെ സ്ഥിരമായി കുടിക്കുന്ന കുട്ടികളിൽ അതായത് കുഞ്ഞുങ്ങൾ ഉറങ്ങുന്ന സമയത്ത് വാഴയിലെ പാല് കെട്ടിനിൽക്കുന്നുണ്ട് ഈ കേട്ട് നിൽക്കുന്ന പല്ലുകളാണ് ഈ പല്ലുകൾ നശിപ്പിക്കുന്നത്.

അതുകാരണം ഒരിക്കലും തന്നെ രാത്രി കുട്ടികൾക്ക് പാല് കൊടുക്കാൻ പാടുള്ളതല്ല ഈ തുടക്കത്തിൽ തന്നെ ഒരു രണ്ടോ മൂന്നോ പല്ല് വരുമ്പോൾ തന്നെ നമ്മളും മെല്ലെ സാവധാനം ഈ പാല് കുടിക്കുന്നത് ഒഴിവാക്കാൻ ശ്രമിക്കുക. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.