ഇടുപ്പ് കഴപ്പ് കാല് കഴപ്പ് സന്ധിവേദന മുളം കാൽ വേദന എല്ലാം തന്നെ വളരെ വേഗം മാറ്റാം….

ശരീരത്തിൽ ഉണ്ടാകുന്ന പല ആരോഗ്യപ്രശ്നങ്ങൾക്കും പരിഹാരമാർഗ്ഗമാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന വേദന പ്രധാനമായി പറയുകയാണെങ്കിൽ മുട്ടകളിൽ ജോയിന്റുകളിൽ ഉണ്ടാകുന്ന വേദന വളരെ എളുപ്പമാറ്റിയെടുക്കാൻ സഹായിക്കുന്ന കിടിലൻ റെമഡിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പ്രത്യേകിച്ച് നടക്കുമ്പോൾ ഉണ്ടാകുന്ന ശബ്ദങ്ങൾ മുട്ടിലുണ്ടാകുന്ന ശബ്ദങ്ങൾ കാൽസ്യ കുറവ് മൂലം.

   

വരുന്ന പ്രശ്നങ്ങൾ അതുപോലെതന്നെ കൂടുതൽ സമയം ഇരുന്നു കഴിഞ്ഞാൽ കൂടുതൽ തടിയുള്ളവർക്ക് സഹായകരമായ ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. ഇതിലേക്ക് ആദ്യം തന്നെ ആവശ്യമുള്ളത് ബെലീഫ് അഥവാ ബിരിയാണി ഇലയാണ്. വാതം പിത്തം കഫം എല്ലാം നല്ല രീതിയിൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന ഒന്നാണ് ഇത്. പിന്നീട് ഇതിലേക്ക് മുക്കാൽ ടീസ്പൂൺ അയമോദകം ആണ് ആവശ്യമുള്ളത്.

https://youtu.be/RvjWDa_yewU

പ്രത്യേകിച്ച് ജോയിന്റുകളിൽ ഉണ്ടാവുന്ന വേദന മാറ്റിയെടുക്കാനും അതുപോലെതന്നെ വയർ സംബന്ധമായ പ്രശ്നങ്ങൾ മാറ്റിയെടുക്കാനും വളരെയേറെ സഹായിക്കുന്ന ഒന്നാണ് അയമോദകം. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് ചുക്കുപൊടിയാണ്. ഇതുകൂടാതെ ഇഞ്ചി ഉണക്കി ചുക്ക് ആക്കി ഉപയോഗിക്കാവുന്നതാണ്. ശരീരത്തിൽ ഉണ്ടാകുന്ന വേദനകളും വയറ് സംബന്ധമായ പ്രശ്നങ്ങളും ജോയിന്റുകളിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ എല്ലാം തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.

ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.