സൂര്യയ്ക്ക് വാച്ച് സമ്മാനമായി നൽകി ഉലകനായകൻ കമലഹാസൻ..

ചിലർ നായകൻ കമലഹാസൻ ബ്ലോക്ക്ബസ്റ്റർ ചിത്രമാണ് വിക്രം. വിക്രം എന്ന ചിത്രത്തിൽ വിജയ് സേതുപതി മലയാളം നടൻ ഫഹദ് ഫാസിൽ എന്നിവരുമുണ്ട്. വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരന്നിട്ടുണ്ട്. തമിഴ് നടൻ സൂര്യ ഇതിൽ ഒരു പ്രധാനവേഷം ചെയ്തിട്ടുണ്ട്. സൂര്യയുടെ വേഷം അതി തകർപ്പൻ ആയ ഒരു വില്ലൻ വേഷമായിരുന്നു. ഈ വലിയ വിക്രം സിനിമയ്ക്ക് വലിയ വിജയമാക്കിയ ഇതിൻറെ ഭാഗമായി സൂര്യയ്ക്ക് രണ്ടു കോടി വിലമതിക്കുന്ന വാച്ചാണ് കമലഹാസൻ നൽകിയിരിക്കുന്നത്.

ലൊക്കേഷന് ഉലകനായകൻ കമലഹാസൻ നൽകിയിരുന്നത് ആഡംബര ഒരു കാർ ആയിരുന്നു. ബാക്കിയുള്ള അണിയറപ്രവർത്തകർക്ക് എല്ലാം വിലമതിക്കുന്ന ബൈക്കുകൾ സമ്മാനമായി നൽകിയിരുന്നു. ഇത്രയും വലിയ ആഘോഷം നടത്തിയതിനു പിന്നിൽ വിക്രം സിനിമ വലിയ കുതിച്ചു കൊണ്ടിരിക്കുന്നത്. ഇത്തരത്തിലുള്ള ഒരു സിനിമ കമലഹാസൻ ഇടവേളയ്ക്കു ശേഷമാണ് ഉടലെടുക്കുന്നത്.

വളരെ നല്ല സിനിമയായി ഓടിക്കൊണ്ടിരിക്കുന്ന ഈ സിനിമയ്ക്ക് ഇപ്പോൾ വരുന്ന അഭിപ്രായങ്ങൾ വളരെ മികച്ചതാണ്. കേരള ബോക്സ് ഓഫീസിൽ ബിഗിൽ എന്ന വിജയ ചിത്രത്തിന് ശേഷം ഒന്നാംസ്ഥാനം കീഴടക്കിയിരിക്കുകയാണ് വിക്രം എന്ന സിനിമ. ഉലകനായകൻ കമലഹാസൻ വിജയ് സേതുപതി ഫഹദ് ഫാസിൽ എന്നിവരോടൊപ്പം സൂര്യ അണിനിരക്കുന്നു. ഈ വലിയ താര നിലയിൽ ഉടലെടുത്ത ഈ ചിത്രത്തിന് വമ്പൻ ഹിറ്റ്.

ആഘോഷത്തിലാണ് ഓരോ അണിയറപ്രവർത്തകരും. ഇത്രയും നല്ല വിജയം കാഴ്ചവച്ച ഈ സിനിമയുടെ സൂര്യയ്ക്ക് കമലഹാസൻ കൊടുത്ത വാച്ച് ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ചയായി കൊണ്ടിരിക്കുകയാണ്. ഈ വാച്ചുംഅതിനൊപ്പമുള്ള ചിത്രങ്ങളും സൂര്യ സോഷ്യൽ മീഡിയ വഴി പങ്കുവെച്ചിരിക്കുകയാണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.