മമ്മൂട്ടിയെ കുറിച്ച് ആൻറ്റോജോസഫ് പറഞ്ഞ വാക്കുകൾ വൈറലാകുന്നു..

മമ്മൂട്ടിയുടെ ജന്മദിനത്തിൽ കേക്ക് മധുരം പങ്കുവെച്ചു കൊണ്ടാണ് ആൻറ്റോ ജോസഫ് ഈ വിവരങ്ങൾ പങ്കു വെക്കുന്നത്. നിങ്ങൾക്ക് അറിയുന്നത് മമ്മൂട്ടി എന്ന നടനെ മാത്രമാണ്. എന്നാൽ എനിക്കറിയാവുന്ന മമ്മൂട്ടി എന്ന ഗൃഹനാഥനെ യും അച്ഛനെയും ഗ്രാൻഡ് പായും വല്യേട്ടൻ എയും നിങ്ങളെയും അറിയിക്കണം എന്ന് എനിക്ക് തോന്നി. വളരെയധികം നല്ല മനുഷ്യൻ ഗൃഹനാഥൻ ആണ് മമ്മൂട്ടി എന്നു പറയുന്നത്.

വളരെയധികം രക്ത ബന്ധങ്ങൾക്കും ഹൃദയ ബന്ധങ്ങൾക്കും മൂല്യം നൽകുന്ന ഒരാൾ കൂടിയാണ് അദ്ദേഹം. ഇത്രയധികം തിരക്കുകൾക്കിടയിലും എങ്ങനെയാണ് ഇത്രയും പെർഫെക്റ്റ് ആയ ഒരു മനുഷ്യൻ ആകാൻ കഴിയുന്നത് എന്ന് ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട് എന്നാണ് അദ്ദേഹത്തിൻറെ വാക്കുകൾ. എന്നാൽ പലപ്പോഴും ചിന്തിക്കേണ്ട കാര്യം തന്നെയാണ് ഇതെന്നും അദ്ദേഹം പറയുന്നു. എത്ര തിരക്കുകൾക്കിടയിലും അവർക്കിടയിലും ഭാര്യയുടെ വിശേഷങ്ങൾക്കായി.

കാതോർക്കുന്ന ഒരു നല്ല ഭർത്താവ് അദ്ദേഹം. മക്കളുടെ വരവിനായി കാതോർത്തിരിക്കുന്ന ഒരു നല്ല അച്ഛൻ കൂടിയാണ് അദ്ദേഹം. മാത്രമല്ല ഇപ്പോൾ കൊച്ചുമകളുടെ വിശേഷങ്ങളും കളി രുചികളുമായി സന്തോഷിക്കുന്ന ഒരാൾ കൂടിയാണ്. കൂടപ്പിറപ്പുകളുടെ എടുത്ത് ഓടിയെത്താൻ മറക്കാത്ത അദ്ദേഹത്തെക്കുറിച്ച് പറയാതിരിക്കാൻ എനിക്ക് കഴിയുന്നില്ല എന്നാണ് അദ്ദേഹം പറയുന്നത്.

മാത്രമല്ല മമ്മൂട്ടിയുടെ ഭാര്യയും ഉമ്മയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും അദ്ദേഹം പറയുന്നു. വളരെ ആഴമേറിയ ബന്ധമാണ് ഇരുവരും തമ്മിൽ ഉള്ളത്. ഉമ്മച്ചി സുകുവിനെ കണ്ടാൽ പകുതി അസുഖം മാറിയെന്നാണ് മമ്മൂട്ടി എപ്പോഴും പറയാനുള്ളത് എന്ന് പറയുന്നു. അതിൻറെ പ്രധാനകാരണം ഭാര്യയുടെ മാതാവിനെ നോക്കുന്നത് അത്രയും രീതിയിലാണ് എന്നതുകൊണ്ട് തന്നെയാണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ കണ്ടു നോക്കുക.