ദിൽഷ ക്കുവേണ്ടി റോബിൻ രംഗത്ത്..

ബിഗ് ബോസ് സീസൺ ഫോർ ഗ്രാൻഡ് finale അടുത്ത് ഇരിക്കുകയാണ്. അതുകൊണ്ട് എല്ലാ മത്സരാർത്ഥികൾക്കും വേണ്ടി വോട്ട് ചോദിക്കുകയാണ് പുറത്തായ മത്സരാർത്ഥികൾ. എല്ലാവരും പരസ്പരം സപ്പോർട്ട് ചെയ്തു മറ്റുമാണ് നിലനിന്നു പോകുന്നത്. ഡോക്ടർ റോബിൻ എപ്പോഴും അർഹതയുള്ളവർ ജയിക്കട്ടെ എന്ന് മാത്രമാണ് പറഞ്ഞുകൊണ്ടിരുന്നത്. എന്നാൽ ഇപ്പോഴിതാ ഡോക്ടർ റോബിൻ ദിൽഷ ക്ക് വേണ്ടി വോട്ട് ചോദിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്.

   

ഇതിനൊരു പ്രധാന കാരണം കൂടിയുണ്ട്. റോബിനെ കൂടെ നടന്ന് ജാസ്മിനും നിമിഷയും റിയാസിന് വേണ്ടി വോട്ട് ചോദിക്കുകയും ദിൽഷ യെ മനപ്പൂർവ്വം ഡി ഗ്രേഡ് ചെയ്യുകയും ചെയ്യുന്നത് കണ്ട് സഹികെട്ട് കൊണ്ടാണ് റോബിൻ ഇങ്ങനെ ചെയ്യാൻ തുടങ്ങിയത്. കൂടെ നടന്ന് ചതിക്കുകയാണ് ഇവരെന്ന് റോബിന് മനസ്സിലായത് കൊണ്ടായിരിക്കാം ഇത്തരത്തിൽ ഒരു ലൈവിൽ പ്രഖ്യാപനം റോബിൻ നടത്തിയത്. ഇത്രയും നാൾ ആർക്കുവേണ്ടിയും റോബിൻ വോട്ട് ചോദിച്ചിട്ടില്ല.

എന്നാൽ ഇപ്പോഴിതാ ദിൽഷ ക്ക് വേണ്ടി ബോട്ട് വോട്ട്ചോദിക്കുകയാണ് റോബിൻ. തന്നെ സ്നേഹിക്കുന്ന എല്ലാവരും ദിൽഷ വേണ്ടി വോട്ട് ചെയ്യണം എന്നാണ് ഇപ്പോൾ ഡോക്ടർ റോബിൻ വെളിപ്പെടുത്തിയിരിക്കുന്നത്. തൻറെ ഏറ്റവും അടുത്ത സുഹൃത്തും ബെസ്റ്റ് ഫ്രണ്ട് ആയി ദിൽഷ ഒന്നുകൂടി ഡോക്ടർ സംബോധന ചെയ്തിരുന്നു. കൂടെ നിന്ന് ചതിക്കുന്നത് ഡോക്ടറെ തോന്നിയതുകൊണ്ട് തന്നെയായിരിക്കാം ഇത്തരത്തിൽ ഒരു ലൈവ് വന്നത്.

എന്നാണ് ഇപ്പോൾ പ്രചരിക്കുന്ന വാർത്ത. ധാരാളം കമൻറുകൾ ആണ് ജാസ്മിൻ നിമിഷയും എതിരെ ഇപ്പോൾ വന്നു കൊണ്ടിരിക്കുന്നത്. ഡോക്ടറുടെ അവരെ വിശ്വസിക്കരുതെന്ന് തരത്തിലുള്ള കമൻറുകൾ ഒരുപാട് വരുന്നുണ്ട്. ഇത്തരത്തിൽ ആരാകും ബിഗ് ബോസ് വീട്ടിലെ വിന്നർ എന്നറിയാൻ എല്ലാവരും ആകാംക്ഷയിലാണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ ഈ വീഡിയോ കണ്ടു നോക്കുക.