തമിഴ് സംഗീതസംവിധായകൻ അനിരുദ്ധ് മലയാളസിനിമയിലേക്ക്..

അനിരുദ്ധ് എന്ന വളരെ പേരുകേട്ട സംഗീതസംവിധായകൻ മലയാള സിനിമയിലേക്ക് എത്തുന്നത് എന്ന തരത്തിലുള്ള വാർത്തകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ദിലീപ് നായകനായെത്തുന്ന പുതിയ ചിത്രമായ പറക്കും പപ്പൻ ഇൽ ആണ് അദ്ദേഹം സംഗീതം സംവിധാനം ചെയ്യുന്നത് എന്ന തരത്തിലുള്ള വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. അനിരുദ്ധ് ഒരു നൽകിയ അഭിമുഖത്തിൽ ഒരു മലയാള സിനിമയിൽ ഉടൻതന്നെ സംഗീത സംവിധാനം ചെയ്യുമെന്ന് വാർത്തയും നൽകിയിരുന്നു.

അത് parakkum pappan ഇൽ ആണ് എന്ന് തരത്തിലുള്ള വാർത്തകളാണ് ഇപ്പോൾ പറഞ്ഞത് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. Soorarai pottru എന്ന സൂര്യ തമിഴ് ചിത്രത്തിന് ശേഷം പുതിയ ചിത്രം ഒരുങ്ങുകയാണ്. എന്നാൽ ഇതിൽ ദുൽഖർ സൽമാൻ ഒരു നല്ല വേഷം കൈകാര്യം ചെയ്യുന്ന തരത്തിലുള്ള വാർത്തകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. സുധ സംവിധാനത്തിന് തന്നെ ഒരുങ്ങുന്ന രണ്ടാമത്തെ ചിത്രം കൂടിയാണ് ഇത്.

അതോടൊപ്പം റോസാ ക എന്ന മമ്മൂട്ടി ചിത്രത്തിലെ രണ്ടാം പോസ്റ്റ് ഇറങ്ങിയിരിക്കുന്നത് വളരെയധികം വൈറലായി കൊണ്ടിരിക്കുകയാണ്. ആദ്യത്തെ പോസ്റ്റ് ഇറങ്ങിയപ്പോൾ തന്നെ തരംഗം സൃഷ്ടിച്ചിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോൾ രണ്ടാമത്തെ പോസ്റ്റ് ഇറങ്ങിയിരിക്കുന്നത്. വളരെയധികം പ്രത്യേകതകളുള്ള ഒരു ചിത്രം കൂടിയാണ് ഇതെന്ന് വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്.

അങ്കമാലിഡയറീസ് എന്ന ചിത്രത്തിൻറെ ഹിന്ദി പതിപ്പിൽ അർജുൻ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുകയാണ്. ഇതിൻറെ കേന്ദ്രകഥാപാത്രം ആണ് അർജുൻ കൈകാര്യം ചെയ്യുന്നത്. സായി പല്ലവിയും റാണാ ഒന്നിച്ച് അഭിനയിക്കുന്ന പുതിയ ചിത്രം വളരെയധികം നല്ല പ്രതികരണങ്ങളുടെ മുന്നേറിക്കൊണ്ടിരിക്കുന്നു. ഇത്രയധികം നല്ല സിനിമകൾ ആണ് ഇപ്പോൾ പ്രേക്ഷകരിൽ എത്തിക്കൊണ്ടിരിക്കുന്നത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.