തങ്കച്ചൻ അല്ലേ??ഞെട്ടി ആരാധകർ..

സ്റ്റാർ magic എന്നാ പ്രോഗ്രാമിലൂടെ എല്ലാവരുടെയും ഇഷ്ടതാരമായി മാറിയ ഒരാളാണ് തങ്കച്ചൻ. കഴിഞ്ഞദിവസം ശരവണ സ്റ്റോർ നിൻറെ മുതലാളി കൂടിയായ ആൾ പുതിയതായി അഭിനയിക്കുന്ന പ്രമോഷന് ഭാഗമായി എയർപോർട്ടിൽ എത്തിയപ്പോൾ ഇടു നമ്മുടെ സ്റ്റാർ മാജിക് തങ്കച്ചൻ സ്കിറ്റ് കഴിക്കുന്നതിനായി വേഷമിട്ട് വന്നതല്ലേ എന്ന ചോദ്യമാണ് അധികം ഉയർന്നുവന്നത്. ഇതെന്താ ചിട്ടി റോബോട്ട് ആണോ എന്ന് ഇത്തരത്തിലുള്ള കമൻറുകൾ നിറഞ്ഞു കൊണ്ട് കമൻറ് ബോക്സ് നിറഞ്ഞിരുന്നു.

വളരെയധികം വിമർശനങ്ങൾക്ക് ഒടുവിൽ ആരാണ് ഈ തങ്കച്ചനെ എല്ലാം തമിഴ് പ്രേക്ഷകരും അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. ശരിക്കും തങ്കച്ചൻ ആണ് എന്ന് പോലും തെറ്റിദ്ധരിക്കുന്ന വിധത്തിലാണ് അദ്ദേഹത്തിൻറെ മേക്കോവർ. ഏതു വേഷവും അനായാസം കൈകാര്യം ചെയ്യുന്ന വ്യക്തി ആയതുകൊണ്ട് അദ്ദേഹത്തിൻറെ ഒരുപാട് സൈറ്റുകളിൽ വ്യത്യസ്തമായ വേഷങ്ങൾ കൈകാര്യം ചെയ്യുന്നത് കൊണ്ട് നമുക്ക് അദ്ദേഹം തന്നെ ആണോ എന്ന് സംശയിച്ചു പോകും.

അത്തരത്തിലുള്ള ഒരുപാട് സാദൃശ്യം തോന്നുന്നു എന്നാണ് ഇപ്പോൾ പലരും പറയുന്നത്. എന്നാൽ ഈ കമൻറുകൾ ക്ക് കീഴിൽ ആരാണ് തങ്കച്ചൻ എന്ന് ഒരുപറ്റമാളുകൾ തീർച്ചയായും അന്വേഷിച്ചു കാണും എന്നുള്ള കാര്യം തീർച്ചയാണ. ഇതു കേട്ടാൽ തങ്കച്ചനെ മറുപടി വളരെ രസകരമായിരുന്നു. ഇപ്പോഴും മറന്നിട്ടില്ല എന്നും അതുകൊണ്ടാണ്.

ഇത്തരത്തിൽ ഒരു സന്ദർഭം ഉണ്ടായപ്പോൾ തന്നെ ഓർത്ത് ഇന്നും ഇത് വളരെ സന്തോഷം നൽകുന്ന കാര്യമാണ് എന്നാണ് അച്ഛൻറെ ഇപ്പോഴത്തെ മറുപടി. തങ്കച്ചൻ എന്ന മഹാപ്രതിഭയ്ക്ക് എല്ലാത്തരത്തിലുള്ള വേഷങ്ങളും ഉതകുന്നതാണ് എന്നാണ് ഇപ്പോൾ ആരാധകർ പറയുന്നത്. അതുകൊണ്ടുതന്നെ തങ്കച്ചനും ഒരിക്കലും പ്രേക്ഷകർ മറക്കുകയില്ല. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.