ജോലിയില്ലാത്ത അനുജനോട് ആ ചേട്ടനും ചേച്ചിയും ചെയ്തത് കണ്ടോ

രാത്രി അല്പം നേരം ആയിട്ടുണ്ടാകും ഏട്ടന്റെയും ഏട്ടത്തിയുടെയും മുറിയിൽ നിന്ന അവരുടെ ശബ്ദം കേട്ടാണ് ഞാൻ ഇറങ്ങി വന്നത്. ഇടയ്ക്ക് എന്റെ പേര് കേട്ടപ്പോഴാണ് ഞാൻ ഒന്നുകൂടി ശ്രദ്ധിച്ചത് ജോലിയില്ലാതെ നിൽക്കുകയാണ് ഇപ്പോൾ ഞാൻ പ്രവാസിയായിരുന്നു. കൂട്ടുകാരന്റെ വാക്കുകേട്ട് ജോലി ജോലി കളഞ്ഞ നാട്ടിൽ വന്നതാണ് ഇപ്പോൾ ജോലിയില്ലാതെ ഇരിക്കുന്നു സാധാരണയായി.

   

എല്ലാവരും തന്നെ ചോദിക്കുന്ന ചോദ്യങ്ങൾ ഞാനും നേരിട്ടു ജോലിയായില്ലേ ഇനി ഗൾഫിലേക്ക് പോകുന്നില്ല എന്താ ഇപ്പോൾ വേറെ പണിയൊന്നുമില്ലേ ഇങ്ങനെ ഒരുപാട് ചോദ്യങ്ങൾ വീട്ടുകാരുടെ മുഖം ഒക്കെ മാറി തുടങ്ങിയിട്ടുണ്ട്. കൂലിപ്പണിക്ക് വിടാൻ സമ്മതിക്കില്ല ചേച്ചിയുടെ കൂടെ അടുക്കളയിൽ കയറി സഹായിക്കാം എന്ന് പറഞ്ഞാൽ വീട്ടു പണിയല്ലേ സഹായിക്കേണ്ട എന്ന് പറഞ്ഞ് ചേച്ചി അവിടുന്ന് മാറ്റി നിർത്തും.

ഞാൻ ആകെ ഒരു സങ്കടത്തിൽ തന്നെയാണ്. ഒരു ദിവസം ചേട്ടൻ വരുന്ന സമയത്ത് ചിപ്സും കഴിച്ചുകൊണ്ട് കാലിൽമേൽ കാലും കയറ്റി ഇരിക്കുകയാണ് ആദ്യമൊക്കെ പുഞ്ചിരിച്ച ഞങ്ങൾ സംസാരിക്കുകയും ഒക്കെ ചെയ്യുമായിരുന്നു എന്നാൽ പിന്നീട് സംസാരം കുറഞ്ഞു വരികയായി അപ്പോഴാണ് എന്റെ ഈ ഇരിപ്പ് കാണുന്നത് ചേട്ടൻ വന്ന പാടെ ആകെ രൂക്ഷം നോക്കി ഒരു പണിക്കും പോകേണ്ട.

എന്ന് പറഞ്ഞുകൊണ്ട് എന്നെ വഴക്കുപറഞ്ഞു അത് എനിക്ക് കരച്ചിൽ നടക്കാൻ സാധിക്കാത്തതായിരുന്നു. അപ്പോഴേക്കും ചേച്ചി വന്ന ചേട്ടന്റെ കൈപിടിച്ചുകൊണ്ട് അകത്തേക്ക് വലിച്ചു കൊണ്ടു പോയി ഒരുപാട് ചേട്ടനെ ശാസിക്കുകയായിരുന്നു ചേട്ടത്തി. നിങ്ങൾ എന്തിനാണ് അവനോട് ഇങ്ങനെ പറഞ്ഞതെന്ന് ചേച്ചി ചോദിക്കുന്നുണ്ട് തുടർന്ന് ഈ വീഡിയോ മുഴുവനായും കാണുക.