സ്വന്തം ജീവൻ രക്ഷിച്ച ആ ടോബി എന്ന നായയെ യജമാനൻ ചെയ്തത് കണ്ടോ

മൃഗസ്നേഹികളും അതേപോലെതന്നെ മൃഗങ്ങളുടെ സ്നേഹവും നമ്മൾ ഒരുപാട് കണ്ടിട്ടുള്ളവരാണ്. കാരണം അത്തരത്തിലുള്ള ഒരുപാട് വീഡിയോസ് ആണ് സോഷ്യൽ മീഡിയയിലൂടെ നാം കണ്ടുവരുന്നത് എന്നാൽ ഇതും ഒരു വളരെ സ്പെഷ്യൽ ആയിട്ടുള്ള ഒരു വീഡിയോയാണ് തന്റെ യജമാനനെ ഒരു പാമ്പ് കൊത്താൻ വന്നപ്പോൾ ആ യജമാനിനെ സംരക്ഷിക്കുകയാണ് ഈ ഒരു നായ ചെയ്തത്.

   

നായയുടെ പേര് ടോബി എന്നായിരുന്നു. ടോബി കൂടാതെ ജിനീഷിന് മറ്റു മൂന്നു നായ കൂടിയുണ്ട്. ഇവരെ കളിക്കാൻ വരുന്ന സമയം ആയിരുന്നു മൂന്നുപേരെയും അഴിച്ചുവിട്ടു. അതിനുശേഷം ജിനീഷ് ഒരു അലക്ക് കല്ലിന്റെ മുകളിൽ കയറിയിരുന്നു. പിന്നീട് ഒരു ഫോൺ വിളിക്കാം എന്ന് കരുതി ഫോൺ വിളിച്ചു കൊണ്ടിരിക്കുന്ന ആ സമയത്ത് ആയിരുന്നു ടോപിയുടെ കുരച്ചു കൊണ്ടുള്ള വരവ്.

ആദ്യം ജിനീഷ് വിചാരിച്ചത് കളിക്കാൻ വരാൻ വേണ്ടി കുറയ്ക്കുന്നത് എന്നാണ് എന്നാൽ മുഖത്ത് കുറച്ചു കൂടി നോക്കിയിരുന്നപ്പോഴാണ് മനസ്സിലായത് തന്റെ കാലിന്റെ ഭാഗത്താണ് ടോബി നോക്കി കുരയ്ക്കുന്നത് എന്ന്. കാൽചൂട്ടിലേക്ക് നോക്കിയപ്പോൾ ജിനീഷ് കണ്ടത് ഞെട്ടിക്കുന്നത് ഒരു കാഴ്ചയായിരുന്നു ഒരു പത്തിവിടർത്തി നിൽക്കുന്ന ഒരു മൂർഖനെയാണ് അവിടെ ജിനീഷ് കണ്ടത്.

ഉടനെ തന്നെ അവിടെ നിന്ന് ഒഴിഞ്ഞുമാറുകയും മറ്റു രണ്ടു പട്ടികളെയും കൂട്ടി കൂട്ടിലടക്കുകയും ചെയ്തു. അവരുടെ സുരക്ഷയാണ് ജിനീഷ് അവിടെ നോക്കിയത്. എന്തുതന്നെയായാലും ആ മൃഗങ്ങളുടെ ജീവന് വില കൽപ്പിച്ചതും പിന്നീട് ആ സ്നേഹവും സോഷ്യൽ മീഡിയയിലൂടെ ഇപ്പോൾ വൈറലാവുകയാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.