ഭർത്താവിന്റെ മരണശേഷം ഭാര്യ ആ ലാപ്ടോപ്പ് തുറന്നു നോക്കി ആ കണ്ട കാഴ്ച വളരെ വലുതായിരുന്നു

ഭർത്താവിന്റെ മരണശേഷം ആ ഭാര്യ ലാപ്ടോപ്പ് തുറന്നു നോക്കി അപ്പോഴാണ് ആ കാഴ്ച കണ്ടത് വളരെയേറെ ഹൃദയം പൊട്ടുന്ന ഒന്നുതന്നെയായിരുന്നു ആ ഒരു കാഴ്ച എന്നു പറയുന്നത്. മിൽട്രിയിൽ ആയിരുന്ന ഭർത്താവ്. 2010 ൽ അഫ്ഗാനിസ്ഥാനിലേക്ക് ഒരു ജോലിയുടെ ഭാഗമായിട്ട് പോയതായിരുന്നു. എന്നാൽ പിന്നീട് അവിടുന്ന് തിരിച്ചു വരാൻ പോയി കഴിഞ്ഞില്ല പിന്നീടുള്ള വാർത്ത മരണപ്പെട്ടു.

   

എന്നുള്ള ഒരു വാർത്തയായിരുന്നു കേൾക്കാൻ സാധിച്ചത് എട്ടു വയസ്സുള്ള മകളെയും ഭാര്യയെയും കണ്ണും കൊതി തീരാതെയാണ് അദ്ദേഹം ഈ നാടിനോട് വിട പറഞ്ഞത്. മരണശേഷം അദ്ദേഹത്തിന്റെ കർമ്മങ്ങൾ ഒക്കെ കഴിഞ്ഞതിനു ശേഷം രണ്ടു ദിവസം കഴിഞ്ഞപ്പോഴാണ് അദ്ദേഹത്തിന്റെ കൂടെ ഉണ്ടായിരുന്ന ഒരു ഉദ്യോഗസ്ഥൻ ഈ ലാപ്ടോപ്പ് കൊണ്ട് എംഎക്ക് കൊടുത്തത്.

അതിൽ വിചാരിച്ച പോലെ തന്നെ രണ്ട് ഫയലുകൾ ഉണ്ടായിരുന്നു ഒന്ന് ഭാര്യയ്ക്കും രണ്ട് മകൾക്കും അത് വായിച്ചു കേട്ടപ്പോൾ വളരെയേറെ സംഘടനയായി ഭാര്യക്കുള്ള ലെറ്ററിൽ കൊടുത്തിരിക്കുന്നത് ഇതുപോലെയായിരുന്നു. എനിക്ക് ഒരുപാട് ഇഷ്ടമായിരുന്നു നിന്നെ മാത്രമല്ല എന്റെ ജീവിതത്തിലെ ഒരു ഒരുപാട് സങ്കടങ്ങൾക്ക് ഒക്കെ നീ.

എന്റെ കൂടെയുണ്ടായിരുന്നു അത്രയേറെ പ്രിയപ്പെട്ടതായിരുന്നു എനിക്ക് നിന്നെ എന്നാൽ ജീവിച്ചിരിക്കുമോ തിരിച്ചുവരുമോ ഒന്നും തന്നെ അറിയില്ല ഒരുപാട് നാൾ കൂടെ ജീവിക്കണം എന്ന് എനിക്ക് ആഗ്രഹമുണ്ട് എന്നൊക്കെ അടങ്ങിയിട്ടുള്ള ഒരു കത്ത് ആയിരുന്നു അത്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.