സ്വന്തം ജീവൻ കൊടുത്തും കൊച്ചു കുഞ്ഞിനെ രക്ഷിക്കാൻ തയ്യാറായ യുവാവ് സോഷ്യൽ മീഡിയയിൽ ഇന്നത്തെ താരം…

ചില മാതാപിതാക്കൾ അങ്ങനെയാണ്. തങ്ങളുടെ സ്വന്തം കുഞ്ഞുങ്ങളെ പലപ്പോഴും അവർക്ക് ശ്രദ്ധിക്കാൻ കഴിയാറില്ല. ഇത്തരം അവസരങ്ങൾ വരുമ്പോൾ കുഞ്ഞുങ്ങൾ സ്വയമായി കളിക്കുകയും അപകടത്തിൽ ചെന്നെത്തുകയും ചെയ്യാറുണ്ട്. ഇത്തരത്തിൽ അപകടത്തിൽപ്പെട്ട ഒരു കുഞ്ഞിൻറെ കഥയാണ് ഇവിടെ പറയുന്നത്. ഇത് സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായ ഒരു വീഡിയോയാണ്. ഒരു കുഞ്ഞ് ഒരു ഫ്ലാറ്റിന്റെ മുകളിലത്തെ നിലയിൽ കളിച്ചുകൊണ്ടിരിക്കുകയാണ്.

   

അങ്ങനെ ഇരിക്കവേയാണ് കുഞ്ഞിൻറെ കരച്ചിൽ കേട്ട് ഫ്ലാറ്റിനു താഴെയുണ്ടായിരുന്ന ആളുകൾ മുകളിലേക്ക് നോക്കിയത്. അവർ മുകളിലോട്ട് നോക്കുമ്പോൾ കുഞ്ഞേ അവളുടെ ധരിച്ചിരുന്ന വസ്ത്രത്തിന്റെ മാത്രം സുരക്ഷയിൽ ഒരു കമ്പി കുളത്തിൽ തൂങ്ങിയാടുന്നത് ഏവരും കണ്ടത്. ആ കുഞ്ഞിൻറെ അവസ്ഥ കണ്ട് എല്ലാവരും പെട്ടെന്ന് ഭയപ്പെട്ടുപോയി. എങ്ങനെയാണ് ആ കുഞ്ഞിനെ രക്ഷിക്കുക എന്ന കാര്യത്തിൽ ഏവർക്കും ആശങ്കയായി. പോലീസിനെയും ഫയർഫോഴ്സിനെയും.

വിവരമറിയിച്ചെങ്കിലും അവർ വരാനായി സമയം എടുക്കും. അപ്പോഴേക്കും ആ കുഞ്ഞിനെ എന്തെങ്കിലും പറ്റി പോയേക്കുമോ എന്ന് ഏവരും ഭയന്നപ്പോഴാണ് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ഒരു യുവാവ് സ്വന്തം ജീവൻ പോലും നഷ്ടപ്പെടുത്താൻ തയ്യാറായി കൊണ്ട് ഫ്ലാറ്റിന്റെ ചുവരിലൂടെ വലിഞ്ഞു മുകളിലേക്ക് കയറിയത്. ആ യുവാവ് ആ കുഞ്ഞിനടുത്ത് എത്തുന്നതും ആ കുഞ്ഞിൻറെ വസ്ത്രം കീറിപ്പറഞ്ഞ ആ കുഞ്ഞ് നിലത്തേക്ക് വീഴാൻ പോകുന്നതും ഒരുമിച്ചായിരുന്നു. തക്കസമയത്ത് ആ യുവാവ്.

കുഞ്ഞിനെ കൈകളിലാക്കുകയും അവളെ രക്ഷപ്പെടുത്തുകയും ചെയ്തു. കേവലം മൂന്നുവയസ്സ് മാത്രം വരുന്ന ആ കുഞ്ഞ് ആ യുവാവിന്റെ കയ്യിൽ കിട്ടിയില്ലായിരുന്നുവെങ്കിൽ താഴെ വീണ് ചിന്നി ചിതറും ആയിരുന്നു. ദൈവത്തിൻറെ കര സ്പർശം ബാക്കിയായത് ആ യുവാവിലൂടെ ആയിരുന്നു. അദ്ദേഹം ഉണ്ടായിരുന്നതുകൊണ്ട് ആ കുഞ്ഞിൻറെ ജീവനെ അപകടം ഒന്നും സംഭവിച്ചില്ല. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.