വിവാഹ വേദിയിൽ വെച്ച് നവ വധുവിനെ സംഭവിച്ചത് അറിഞ്ഞ് ഞെട്ടി വരനും നാട്ടുകാരും …

ഇന്ത്യൻ വിവാഹ വേദികളിൽ സജീവമായി നിറഞ്ഞ നിന്നിരുന്ന ഒരു ചടങ്ങാണ് വിവാഹശേഷം വധു ബന്ധുക്കളെയും കെട്ടിപ്പിടിച്ചുള്ള നിർത്താതെയുള്ള കരച്ചിൽ. ഒഡീഷ്യയിലാണ് ഈ സംഭവം നടന്നത്. ഒഡീഷയിലെ സോണിയ്പൂർ എന്ന സ്ഥലത്ത് റോസി എന്ന യുവതിയുടെ വിവാഹം നടക്കുകയായിരുന്നു. അവളുടെ പിതാവ് വളരെ കാലം മുമ്പ് തന്നെ മരിച്ചുപോയിരുന്നു. അതുകൊണ്ട് അവൾ പിന്നീട് അങ്ങോട്ട് വളരെയധികം ബുദ്ധിമുട്ടുകൾ.

   

അനുഭവിച്ചു. ആയതുകൊണ്ട് അവളുടെ വിവാഹം സോഷ്യൽ വർക്കേഴ്സും അവളുടെ അമ്മാവനും ചേർന്നാണ് നടത്തിയത്. ദരിദ്രകുടുംബം ആയതുകൊണ്ട് തന്നെ ഏവരും സഹകരിച്ചുകൊണ്ട് അവളുടെ വിവാഹം നടത്തുകയായിരുന്നു. എന്നാൽ വിവാഹ വേദിയിൽ വച്ച് താലികെട്ടിയതിനുശേഷം വരനും വരന്റെ വീട്ടുകാർക്കുമായി പെൺകുട്ടിയെ പിടിച്ച് ഏൽപ്പിച്ചു കൊടുക്കുന്ന ഒരു ചടങ്ങുണ്ട്. ഈ ചടങ്ങിന്റെ സമയത്താണ് പെൺകുട്ടി നിർത്താതെ കരയാനായി തുടങ്ങിയത്.

അല്പസമയം കരഞ്ഞ പെൺകുട്ടി കരച്ചിൽ നിർത്തുമെന്ന് പെൺകുട്ടിയുടെ വീട്ടുകാരും വരന്റെ വീട്ടുകാരും കരുതി. എന്നാൽ പെൺകുട്ടി കരച്ചിൽ നിർത്തിയില്ല. അവൾക്ക് വളരെയധികം സങ്കടം ഉണ്ടായി. ഒരുപാട് സമയം അവൾ നിർത്താതെ കരയുകയും ചെയ്തു. കരച്ചിൽ അടക്കാൻ കഴിയാതെ അല്പം സമയത്തിനകം അവൾ ബോധംകെട്ട് വീഴുകയായിരുന്നു. അതേ തുടർന്ന് അവൾ മരണപ്പെടുകയും ചെയ്തു. മനസ്സിൽ താങ്ങാനാവാത്ത സങ്കടം ഉണ്ടായതുകൊണ്ട് ഹൃദയാഘാതം ഉണ്ടായി പെൺകുട്ടി മരിച്ചു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

വിവാഹശേഷം ഉണ്ടാകുന്ന ഇത്തരം കരച്ചിലുകളും സങ്കടങ്ങളും ആവലാതിയും അവിടെ നിത്യസംഭവമാണ്. എങ്കിലും ആദ്യമായിട്ടാണ് ഇത്തരത്തിൽ ഒരു മരണം നടക്കുന്നത്. ഈ മരണം വരനും വരന്റെ കുടുംബത്തെയും അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്. വരനെയും കുടുംബത്തെയും മാത്രമല്ല ഇതേ തുടർന്ന് ഒരുപാട് വിഷമ പ്രതിസന്ധിയിൽ ആയിരിക്കുകയാണ് വധുവിന്റെ വീട്ടുകാരും. ബന്ധുക്കളും ഇനി എന്തു ചെയ്യണം എന്ന് അറിയാതെ നിൽക്കുകയാണ് വരൻ. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.