ദളപതി 67 എന്ന ചിത്രത്തിൽ മോഹൻലാൽ എത്തുന്നു….

ലോകേഷ് കനകരാജ് അടുത്ത ചിത്രമായ ദളപതി 67 നെ കുറിച്ചാണ് ഇപ്പോഴത്തെ വാർത്തകൾ പുറത്തുവരുന്നത്. ലോകേഷ് വിജയ് ചെയ്യാൻ പോകുന്ന അടുത്ത ചിത്രമാണ് ദളപതി 67. വിജയുടെ 67 മത്തെ ചിത്രം കൂടിയാണ് ഇത് എന്ന പ്രത്യേകത ഈ ചിത്രത്തിനുണ്ട്. എന്നാൽ തികച്ചും വ്യത്യസ്തമായ കൺസെപ്റ്റ് ഒരുക്കുന്ന ഈ ചിത്രത്തിന് വിശേഷങ്ങൾ ഇപ്പോൾ പങ്കുവെച്ചിരിക്കുകയാണ്. എന്നാൽ ഇതിനുവേണ്ടിയുള്ള ഔദ്യോഗിക പ്രഖ്യാപനം ഒന്നും ഇതുവരെ നടത്തിയിട്ടില്ല.

മാത്രമല്ല സാമന്ത ഇതിൽ ഒരു നായിക വേഷത്തെ കൈകാര്യം ചെയ്യും എന്നാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ. എന്നാൽ ഇതിൽ ഒരു പ്രധാന വേഷത്തിൽ മോഹൻലാലും എത്തും എന്നാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ. വിജയും ലോകേഷു ഈ ഒന്നിച്ച് എല്ലാ ചിത്രങ്ങളും പ്രേക്ഷകർ ഏറ്റെടുത്തു ഇരുന്നതാണ്. എന്നാൽ അതിനുശേഷം പുറത്തിറങ്ങാൻ ഒരുങ്ങുന്ന ചിത്രമാണ് ദളപതി 67.

എന്നാൽ ഈ ചിത്രത്തിലെ വിശേഷങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. മലയാളത്തിലെ പ്രമുഖ നടനായ മോഹൻലാലിനെ ചിത്രത്തിൽ ഒരു നല്ല വേഷം ചെയ്യുമെന്ന് വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ലോകേഷ് കനകരാജ് കമലഹാസനെ അണിനിരത്തി ചെയ്ത വിക്രം എന്ന ചിത്രം വളരെയധികം ഹിറ്റായിരുന്നു. എന്നാൽ അതിനു ശേഷം ലോക ചെയ്യാനിരിക്കുന്ന ഈ.

ചിത്രത്തിൽ വിജയ് ആണ് ഇപ്പോൾ നായകനായെത്തുന്നത്. ഇവരുടെ കെമിസ്ട്രി എല്ലാ പ്രേക്ഷകർക്കും ഒരുപോലെ ഇഷ്ടമാണ്. വമ്പൻ ഹിറ്റുകളിലൊന്നായ ആകട്ടെ ഇത് എന്ന പ്രതീക്ഷയിലാണ് ഇപ്പോൾ പ്രേക്ഷകർ. മാത്രമല്ല ഏറ്റവും നല്ല ചിത്രം ആകട്ടെ വിജയുടെ 67 മത്തെ ചിത്രം എന്നും നമുക്ക് പ്രത്യാശിക്കാം. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.