കണ്ണുകൾ നിറഞ്ഞൊഴുകി പാപ്പൻ കണ്ടിറങ്ങിയ രാധിക സുരേഷിനെ അഭിപ്രായം…

പാപ്പൻ എന്ന സിനിമ ജനഹൃദയങ്ങൾ കീഴടക്കി കൊണ്ടിരിക്കുകയാണ് തിയേറ്ററുകളിൽ. വളരെയധികം പുതുമകൾ നിറച്ചുകൊണ്ട് ജോഷി എന്ന സംവിധായകൻ വലിയൊരു തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. എന്നാൽ ഈ ചിരി സിനിമയുടെ വിജയത്തിന് പിന്നിൽ ഒരുപാട് പേരുടെ കഠിനാധ്വാനം ഉണ്ടെന്നാണ് ഇപ്പോൾ തിരിച്ചറിയേണ്ട ഇരിക്കുന്നത്. സുരേഷ് ഗോപി എന്ന മഹാനടൻ ഒരുപാട് നാളുകൾക്ക് ശേഷമാണ് ഇത്തരത്തിലൊരു ചിത്രത്തിൻറെ ഭാഗമായി എത്തുന്നത്.

   

മാത്രമല്ല മകൻ ഗോകുൽ സുരേഷും അതേ പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെ ഇതിൽ അവതരിപ്പിക്കുന്നു. അതുകൊണ്ടുതന്നെ ഇരുവരെയും ഒരേ സ്ക്രീനിൽ കാണാൻ കഴിഞ്ഞത് വലിയ സന്തോഷത്തിലാണ് രാധികാ. വളരെയധികം സന്തോഷം നിറഞ്ഞ നിമിഷങ്ങൾ ഓരോ മിനിറ്റും ആഘോഷിക്കുകയായിരുന്നു എന്നാണ് ഇപ്പോൾ രാധിക മാധ്യമങ്ങൾക്ക് മറുപടി കൊടുത്തിരിക്കുന്നത്.

വളരെ വ്യക്തമായ സ്വഭാവത്തിന് ഉടമ കൂടിയാണ് ഗോകുൽസുരേഷ് എന്നും അവൻറെ അഭിപ്രായങ്ങൾ എവിടെയും തുറന്നുപറയാനുള്ള മനസ്സ് അവന് ഉണ്ടെന്നും ആണ് ഇപ്പോൾ രാധിക പറഞ്ഞിരിക്കുന്നത്. അതുകൊണ്ടുതന്നെ പലയിടങ്ങളിലും അഭിപ്രായങ്ങൾ തുറന്നു പറയുന്നത് പ്രേക്ഷകർ എല്ലാവരും കണ്ടിട്ടുള്ളതാണ്. അച്ഛനും മകനും ഒരേ സ്ക്രീനിലെത്തുന്നത് വളരെ സന്തോഷത്തോടെ ആണ് ഈ അമ്മ ഉറ്റുനോക്കുന്നത്. അവരുടെ വീട്ടിൽ ഇതൊരു ആഘോഷം ആക്കിയിരിക്കുകയാണ്.

എന്നാൽ വീടുകളിൽ തികച്ചും സിനിമ ഡിസ്കസ് ചെയ്യാറില്ല എന്നാണ് ഇപ്പോഴ് അധിക പറയുന്നത്. ആ വീടുകളിൽ എല്ലാവരും ഒന്നിക്കുന്ന നിമിഷങ്ങൾ എല്ലാവരും ആഘോഷിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ ഒരിക്കലും സിനിമയെക്കുറിച്ചുള്ള ഡിസ്കഷൻ നടക്കാറില്ല എന്നാണ് ഇപ്പോൾ പറയുന്നത്. അവരെ ഇരുവരെയും ഒരുമിച്ച് കാണുന്ന ഓരോ നിമിഷവും ഞാൻ പ്രാർത്ഥിച്ചു കൊണ്ടിരിക്കുകയായിരുന്നു എന്നും രാധിക വെളിപ്പെടുത്തുന്നു. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ കണ്ടു നോക്കുക .