ദിൽഷ വിജയിക്കാതെ ഇരിക്കാൻ പുറത്ത് ജാസ്മിനെ വക പണി

ബിഗ് ബോസ് വീട്ടിലെ ഓരോ നീക്കങ്ങളും തരംഗമാകുന്നത് പതിവാണ്. ഇപ്പോഴിതാ ബിഗ് ബോസ് വീട്ടിൽ ഫൈനലിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. ഈ നിമിഷത്തിലാണ് ഇപ്പോൾ കൂടുതൽ വാർത്തകൾ പുറത്തു വന്നുകൊണ്ടിരിക്കുന്നത്. ബിഗ് ബോസ് വീടിനുള്ളിൽ എല്ലാ മത്സരാർത്ഥികളും ഇഞ്ചോടിഞ്ച് പോരാട്ടം നിമിഷമാണിത്. അപ്പോൾ ഇത് പുറത്ത് ജാസ്മിൻ ലൈവിൽ വന്നിരിക്കുകയാണ്. റോബിൻ ആരാധകരെല്ലാം ദിൽ ഷെയ്ക്ക് വോട്ട് ചെയ്യും.

എന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. എന്നാൽ റിയാസിന് വേണ്ടി ഇതിൽ വന്നിരിക്കുകയാണ് ജാസ്മിൻ. ജാസ്മിൻ നിമിഷ എന്നിവർ റിയാസിന് വേണ്ടി പരമാവധി ബോട്ടുകൾ ശേഖരിക്കാനുള്ള എല്ലാ വഴികളും തിരഞ്ഞുകൊണ്ടിരിക്കുകയാണ്. എന്നാൽ റോബിൻ ആകട്ടെ അർഹതയുള്ളവർ ജയിക്കട്ടെ എന്ന് മാത്രമാണ് പുറത്ത് പറഞ്ഞു കൊണ്ടിരിക്കുന്നത്. അല്ലാതെ ദിൽഷ ക്ക് വേണ്ടി വോട്ട് ചെയ്യാൻ റോബിൻ ഇന്നേവരെയും എവിടെയും പറഞ്ഞിട്ടില്ല.

അതാണ് റോബിനെ ഏറ്റവും വലിയ മാന്യതയെ കണക്കാക്കാൻ പറ്റുന്നുണ്ട്. എന്നാൽ ജാസ്മിനും നിമിഷം ഇപ്പോൾ പുറത്ത് റിയാസിന് വേണ്ടി ബോട്ട് അതിൻറെ തിരക്കിലാണ്. എന്നാൽ ഇത് ഒരിക്കലും ചെയ്യുന്നത് ശരിയല്ല. എല്ലാവരും ഒരേപോലെയുള്ള മത്സരാർഥികളാണ് അവർ പരസ്പരം എന്തായാലും മത്സരിച്ചത് വിജയിക്കണം. ഇപ്പോൾ ചെയ്യുന്നത് ഡൽഹിയെ മാക്സിമം ഡി ഗ്രേഡ് ചെയ്യാനുള്ള വഴികൾ ആണ്.

എന്നാൽ ഇതുകൊണ്ടുമാത്രം ആ മത്സരാർഥി തോൽക്കുക യില്ല. ഇങ്ങനെ ചെയ്യുന്നത് തെറ്റായ രീതിയാണെന്നും ജാസ്മിൻ നിമിഷം ഈ നടപടി ശരിയല്ലെന്നും വിലയിരുത്തുന്നു. റോബിനെ മാന്യത കൊണ്ട് മാത്രമാണ് അദ്ദേഹം ഇപ്പോഴും ദിൽഷ ക്ക് വേണ്ടി ബോട്ട് ചോദിക്കാത്തത്. വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.