ഈ മിടുക്കന്റെ ധീരതയ്ക്ക് പ്രശംസ നൽകാതിരിക്കാൻ കഴിയില്ല. ഇത് ഭയങ്കരം തന്നെ…

ഏതെങ്കിലും ഒരു അപകടം പെട്ടെന്ന് തന്നെ കൺമുമ്പിൽ കണ്ടാൽ പതറി പോകുന്നവരാണ് ഇന്നത്തെ കുട്ടികൾ. അവസരോചിതമായി മുൻപിൽ കണ്ട പ്രവർത്തിക്ക് എന്ത് തിരിച്ചു ചെയ്യണം എന്ന് അവർക്ക് അറിഞ്ഞുകൂടാ. തങ്ങളുടെ ജീവനും മറ്റുള്ളവരുടെ ജീവനും എങ്ങനെ രക്ഷിക്കാം എന്ന് അവർ ഒരിക്കലും ചിന്തിക്കുകയില്ല. പെട്ടെന്ന് അമ്പരന്നുപോയ അവർ സ്വജീവൻ തന്നെ അപകടത്തിൽ ആക്കുകയാണ് പതിവ്. ഇത്തരത്തിൽ ഒരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായി കൊണ്ടിരിക്കുന്നത്.

   

വെറും 14 വയസ്സ് പ്രായമുള്ള ഖലീഫ അബ്ദുള്ള എന്ന വിദ്യാർത്ഥി നാല് കുട്ടികളുടെ ജീവനാണ് സംരക്ഷിച്ചിരിക്കുന്നത്. ഇത് എങ്ങനെ എന്നല്ലേ? സ്കൂളിൽ പോകുന്നതിനു വേണ്ടി നാലരയ്ക്ക് സ്കൂൾ ബസ്സിൽ കയറിയതായിരുന്നു ഖലീഫ. ബസ്സിനകത്ത് നിന്ന് എഞ്ചിന്റെ എന്തൊക്കെ മണം ശ്വസിച്ച ഖലീഫ ഇത് എന്താണെന്ന് ഡ്രൈവറോട് ചോദിച്ചു. അത് കുഴപ്പമൊന്നുമില്ല എന്നാണ് ഡ്രൈവർ മറുപടി പറഞ്ഞത്. എന്നാൽ വണ്ടി ഓഫ് ചെയ്യണമെന്നും.

പരിശോദിക്കണമെന്നും ഖലീഫ ആവശ്യപ്പെട്ടെങ്കിലും ഡ്രൈവർ അതിന് തയ്യാറായില്ല. അങ്ങനെ ഡ്രൈവർ വണ്ടി എടുക്കുകയാണ് ഉണ്ടായത്. പെട്ടെന്ന് തന്നെ ഖലീഫ ഇരുന്നിരുന്നത് ഒരു പുക ഉയരുകയാണ് ഉണ്ടായത്. എല്ലാവരും പരിഭ്രാന്തരാവുകയും കരയുകയും ചെയ്തു. ആ ഡ്രൈവർക്ക് പോലും അറിയില്ലായിരുന്നു അപ്പോൾ എന്ത് ചെയ്യണം എന്ന്. അയാൾ നിശ്ചലനായി പോയി. അപ്പോൾ പെട്ടെന്ന് ഖലീഫ വണ്ടിയിൽ നിന്ന് മറ്റുള്ള കുട്ടികളെ തള്ളി പുറത്തേക്കിടുകയും പുറത്തുചാടി രക്ഷപ്പെടുകയും ചെയ്തു.

പെട്ടെന്ന് തന്നെ ഒരു തീഗോളം വണ്ടിയെ വിഴുങ്ങുകയാണ് ഉണ്ടായത്. മരവിച്ചുപോയ ഡ്രൈവറുടെ കയ്യിൽ നിന്ന് ഫോൺ വാങ്ങുകയും സിവിൽ ഡിഫൻസ് ഡിപ്പാർട്ട്മെന്റിലേക്ക് വിളിച്ചു വിവരം അറിയിക്കുകയും ചെയ്തത് ഖലീഫ അബ്ദുള്ള തന്നെയായിരുന്നു. 27 വർഷമായി സ്വകാര്യ സുരക്ഷാസേനയിൽ ജോലി ചെയ്തുകൊണ്ടിരിക്കുകയായിരുന്നു ഇവനെ കൂടാതെ നാലു പെൺമക്കൾ കൂടിയുള്ള ഇവൻറെ പിതാവ് അബ്ദുള്ള. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.