ഒരിക്കലും വിളക്കു തിരികൾ ഇങ്ങനെ ചെയ്യരുത് ഈ രഹസ്യം നിങ്ങൾ അറിഞ്ഞാൽ പിന്നെ ഒരിക്കലും നിങ്ങൾ വിളക്കു തിരി വലിച്ചെറിയില്ല
നമ്മളെല്ലാവരും പ്രത്യേകിച്ച് ഹിന്ദുക്കൾ എല്ലാ ദിവസവും വിളക്ക് കത്തിക്കുന്നവരാണ് രണ്ടു നേരമെങ്കിലും വിളക്ക് കത്തിച്ച് പ്രാർത്ഥിക്കുന്നത് വളരെയേറെ ഐശ്വര്യമായ ഒരു കാര്യം തന്നെയാണ് ജീവിതത്തിൽ സമാധാനവും സന്തോഷവും സമ്പത്തും വന്നുചേരണമെങ്കിൽ ഈ വിളക്ക് കത്തിച്ച് …