ഇങ്ങനെ ഒരു ഭാഗ്യം ഇനി അവർക്ക് ലഭിക്കാനില്ല ആ ഭർത്താവിനെ ഉപേക്ഷിച്ചു പോയ ഭാര്യക്ക് ഇത് വലിയ തിരിച്ചടി

വിവാഹം കഴിഞ്ഞ് അൽപത് വർഷങ്ങൾ ഒരുമിച്ച് താമസിച്ച് പിന്നീട് സെപ്പറേറ്റ് ആവുന്ന ദമ്പതിമാരെ കുറിച്ച് നാം കേട്ടിട്ടുണ്ട് ജീവിതത്തിൽ അത്തരത്തിൽ ഒരുപാട് ദുരവസ്ഥകളാണ് ഉണ്ടാകുന്നത്. എന്നാൽ ഇവിടെ ഒരു യുവതി തന്റെ ഭർത്താവിന് സ്ട്രോക്ക് വരികയും തുടർന്ന് അദ്ദേഹത്തെയും മക്കളെയും ഉപേക്ഷിച്ച് വേറൊരു മനുഷ്യന്റെ കൂടെ പോവുകയും ചെയ്തു ഇത് ആ കുടുംബത്തെ തളർത്തിയത് ചെറുതും അല്ല.

   

ആ ഭർത്താവും ആ രണ്ട് കുഞ്ഞുങ്ങളും കരകയറിയത് വരെയേറെ പ്രയാസപ്പെട്ടാണ് കാരണം അവർക്ക് ആരും തന്നെ ഉണ്ടായിരുന്നില്ല അവരുടെ ജീവിതം അവർ വളരെയേറെ കഷ്ടപ്പെട്ടു കുറെ പേരുടെ സഹായം കാരണം ഒരു കടമു എടുക്കുകയും തുടർന്ന് അവിടെ ചെറിയ ചെറിയ കച്ചവടങ്ങൾ നടത്തുകയും ചെയ്തു. അങ്ങനെ അതിൽനിന്ന് മിച്ചം വെച്ച് കുറച്ച് കാശ് എടുത്ത് വച്ചു കാരണം സ്വന്തം മക്കൾക്ക് ഇഷ്ടമുള്ളത് വാങ്ങിക്കാനായി.

അദ്ദേഹത്തിന് ഒരുപാട് ആഗ്രഹമുണ്ട് പക്ഷേ ഇന്നേവരെ വാങ്ങി കൊടുത്തിട്ടില്ല അങ്ങനെ ഇരിക്കുമ്പോൾ ആണ് ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് അദ്ദേഹം കയറി വരുന്നത് സ്വന്തം മക്കളെയും കൈപിടിച്ച് അവർക്ക് ഇഷ്ടമുള്ള ഭക്ഷണമെല്ലാം വാങ്ങി കൊടുക്കുന്നുണ്ട് എന്നാൽ ഇതെല്ലാം കണ്ടുകൊണ്ട് ഒരു റിയൽ എസ്റ്റേറ്റ് വരാൻ അവിടെ ആ ഹോട്ടലിൽ ഇരിക്കുന്നുണ്ട്.

അദ്ദേഹം നോക്കുമ്പോൾ ഇവർക്ക് നല്ല വസ്ത്രമോ മറ്റോ ഒന്നുമില്ല എന്നാൽ ഭക്ഷണസാധനങ്ങൾ വളരെയേറെ ആഗ്രഹത്തോടെ കൂടി അവർ കഴിക്കുന്നത് കണ്ടു. അദ്ദേഹം അവരുടെ ഒരു ഫോട്ടോ എടുത്തു വച്ചു ശേഷം അവരുടെ വിശേഷങ്ങൾ എല്ലാം തിരക്കി അപ്പോഴാണ് ഈ കാര്യങ്ങളെല്ലാം അദ്ദേഹം മനസ്സിലാക്കിയത്. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.