ചെറുപ്പത്തിലെ അമ്മ മരിച്ചതാണ് പിന്നീട് തുടങ്ങി ആ ടീച്ചറുടെ കഷ്ടപ്പാടുകൾ

ഗുഡ്മോർണിംഗ് എന്നുപറഞ്ഞുകൊണ്ട് അവൾ ആ സ്റ്റാഫ് റൂമിലേക്ക് കയറി ഒഴിഞ്ഞു കിടക്കുന്ന ആ കസേരയിലേക്ക് ആണ് ആദ്യം അവളുടെ കണ്ണ് പോയത് അതുകൊണ്ട് തൊട്ടപ്പുറത്ത് ഇരിക്കുന്ന ടീച്ചർ ചിരിക്കാൻ തുടങ്ങി തന്റെ മനസ്സിലെ എല്ലാ കാര്യങ്ങളും സൂക്ഷിച്ച് വയ്ക്കുന്നത് ടീച്ചർക്ക് അറിയാം ടീച്ചർ അറിയാതെ ഒന്നും തന്നെ ഉണ്ടായിട്ടില്ല. തന്റെ നോട്ടം കണ്ടിട്ടുള്ള കളിയാക്കൽ ചിരിയാണ്.

   

എന്ന് ടീച്ചർക്ക് കണ്ടപ്പഴേ മനസ്സിലായി. കാരണം ടീച്ചർക്ക് എല്ലാം അറിയാമല്ലോ. അല്ല നമ്മുടെ പവിത്രൻ സാർ വന്നില്ലേ രേവതിയുടെ വകയാണ് ആ ചോദ്യം. തനിക്ക് വേണ്ടിയാണ് ചോദിക്കുന്നതെന്ന് ദേവി ടീച്ചർക്ക് മനസ്സിലായി ഇല്ല ഇന്ന് സാർ വരില്ല ഒരു പെണ്ണ് കാണാൻ ഉണ്ടെന്നാണ് ഇന്നലെ വിളിച്ചപ്പോൾ പറഞ്ഞത് ഏറ്റവും അടുത്ത കൂട്ടുകാരനാണ് പവിത്രൻ സാർ. ഇത് കേട്ടപ്പോൾ രണ്ടുപേരും ഒന്ന് ഞെട്ടി.

പെണ്ണുകാണൽ എന്ന് പറഞ്ഞപ്പോൾ ആകെ മൊത്തത്തിൽ ഒരു ടെൻഷനായി. രേവതി ടീച്ചർ ദേവിയുടെ മുഖത്തേക്ക് നോക്കി ആ കലങ്ങിയ കണ്ണുകൾ അവർ കണ്ടു വളരെയേറെ സങ്കടമായി ടീച്ചർക്ക് കാരണം എല്ലാ കാര്യവും അവർക്ക് അറിയാവുന്നതാണ്. ദേവ ടീച്ചറുടെ അമ്മ ചെറുപ്പത്തിലെ മരിച്ചതാണ്.

എല്ലാവരും പറഞ്ഞു പെൺകുട്ടിയല്ലേ അതിന് വേണം അതിനെ അമ്മയുടെ സാന്നിധ്യം വേണ്ടേ? അങ്ങനെ പറഞ്ഞു രണ്ടാമതൊരു വിവാഹം കഴിച്ചു അതോടുകൂടി തുടങ്ങിയതാണ് ആ ടീച്ചറുടെ കഷ്ടകാലം എന്ന് പറയുന്നത് പിന്നീട് ഒരിക്കലും അതിനെ സന്തോഷം അനുഭവിക്കാൻ കഴിഞ്ഞിട്ടില്ല. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.