വിവാഹം കഴിഞ്ഞിട്ട് അധികമായില്ല പക്ഷേ അവൾ അവനോട് ഇന്നേവരെ മിണ്ടിയിട്ടില്ല കാരണം കേട്ടവർ ഞെട്ടി

മൊബൈൽ ഫോണിലെ ചാറ്റിങ് ഒക്കെ നിർത്തി കൊണ്ട് നേഴ്സിനെ നോക്കി ശേഷം മുമ്പിൽ ഇരിക്കുന്ന ആ പയ്യനെയും നോക്കി ഒരു ഇരുണ്ട രൂപമാണ് ഷൈവ് ചെയ്ത് ഒരുപാട് ദിവസങ്ങൾ ആയിട്ടുണ്ട് എട്ടാം വാർഡിലെ ആ പേഷ്യന്റിനെ ഉടനെ തന്നെ ഷോക്ക് റൂമിലേക്ക് മാറ്റിക്കോളൂ എന്ന് ആ നേഴ്സിനോട് പറഞ്ഞു. എത്ര നാളായി ഇത് തുടങ്ങിയിട്ട് ഡോക്ടർ അയാളോട് ചോദിച്ചു. കല്യാണം കഴിഞ്ഞ് ഒരു വ്യക്തിയാണ് ഞാൻ പക്ഷേ എനിക്ക് ഉറങ്ങാൻ സാധിക്കുന്ന.

   

ഉണ്ടായിരുന്നില്ല. ആരൊക്കെയോ എന്നെ നോക്കി നിൽക്കുന്നതുപോലെയും കട്ടിലിനടിയിൽ നിന്ന് വലിയ ശബ്ദങ്ങളും ഞാൻ കേൾക്കുന്നു വല്ലാത്തൊരു പേടിയാണ്. എനിക്ക് ചെറിയ മാനസികരോഗം ഇതിന് മുൻപും ഉണ്ടായിട്ടുണ്ട് പക്ഷേ കല്യാണം കഴിഞ്ഞതിനു പിന്നെ ഒരുപാട് വ്യത്യാസമുണ്ടായിരുന്നു എന്നാൽ ഇപ്പോൾ വീണ്ടും ഇതുപോലുള്ള അസ്വസ്ഥതകൾ ഒക്കെ കാട്ടി തുടങ്ങിയപ്പോൾ എനിക്ക് വല്ലാതെ ഭയമായി.

നിങ്ങളുടെ ഭാര്യ എത്ര വർഷമായി കൂടെ താമസിക്കുന്നു വെറും എട്ട് മാസം മാത്രമാണ് ഞങ്ങൾ വിവാഹം കഴിഞ്ഞിട്ട് ആയിട്ടുള്ളൂ മാത്രമല്ല ഞങ്ങളിപ്പോൾ പരസ്പരം സംസാരിക്കാനൊന്നുമില്ല. കാര്യമി ഗൗരവമുള്ളതാണെന്ന് ആ ഡോക്ടർക്ക് മനസ്സിലായി ശേഷം ആ ഭാര്യയോട് ഒന്ന് വരാൻ പറയൂ എന്ന് പറഞ്ഞു എന്തുകൊണ്ടാണ് നിങ്ങൾ സംസാരിക്കാത്തതും ആ പിണക്കം കാരണവും ഒന്ന് പറയാമോ.

എനിക്ക് 10 വർഷമായി മാനസിക രോഗം ഇപ്പോൾ ഇല്ലാതായിട്ട് കാരണം അതിനുമുമ്പ് ചികിത്സയും കാര്യങ്ങളൊക്കെ കഴിഞ്ഞ് പിന്നീട് എനിക്ക് ഇന്നേവരെ യാതൊരു പ്രശ്നവും ഉണ്ടായിരുന്നില്ല എന്നാൽ ഇത് മറച്ചു വെച്ചാണ് ഞാൻ വിവാഹം കഴിച്ചത് എന്നാൽ പിന്നീട് ഈ ഒരു കാര്യം അവൾ അറിഞ്ഞു. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.