ആനക്കുട്ടി തളർന്നു വീഴുന്നത് കണ്ടു ഓടിക്കൂടിയ ആളുകൾക്ക് പറ്റിയ അമളി കണ്ടോ…
ചെക്ക്റിപ്പബ്ലിക്കിലെ പെർഷോവിൽ ഒരു വലിയ ആനത്താവളം ഉണ്ട്. കാടിനു സമാനമായ രീതിയിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. അവിടെ ഒരുപാട് ആഫ്രിക്കൻ ആനകളോടൊപ്പം രണ്ട് ഇന്ത്യൻ ആനകളെ കൂടി കൊണ്ടുവന്നു. ഒരു ദിവസം അതിലെ ഒരു ഇന്ത്യൻ …