കല്യാണത്തലേന്ന് ഒളിച്ചോടിയ പെണ്ണിനെ കാലം കരുതിവച്ച സമ്മാനം എന്താണെന്ന് അറിയേണ്ടേ…

സ്ഥലംമാറ്റം കിട്ടിയ വേറൊരു സ്ഥലത്ത് വന്നതായിരുന്നു ആനന്ദ്. ആ സ്റ്റേഷനിൽ എത്തിയപ്പോൾ ഉണ്ടായ ആനന്ദിന്റെ ആദ്യ കേസ് ആയിരുന്നു അത്. പുറത്ത് എന്തൊക്കെയോ ഒരു സ്ത്രീ ശബ്ദിക്കുന്നത് കേട്ടു. അവരോട് അകത്ത് വരാനായി പറഞ്ഞു. തന്റെ ഇരിപ്പിടത്തിൽ അമർന്നിരിക്കുമ്പോഴും ആനന്ദ് ഒട്ടും പ്രതീക്ഷിച്ചിട്ടുണ്ടായിരുന്നില്ല അത് ഹേമ ആയിരിക്കുമെന്ന്. ഹേമ അവളെ കണ്ടതും ആനന്ദനെ പല പഴയ കാര്യങ്ങളും ഓർമ്മ വന്നു.

   

അവൾക്ക് രൂപത്തിൽ വലിയ മാറ്റം ഒന്നും സംഭവിച്ചിട്ടില്ല. എന്നിരുന്നാലും അവളുടെ കയ്യിലെ പരാതി കടലാസ് വായിച്ചുനോക്കി. ഭർത്താവുമായി ബന്ധം പിരിഞ്ഞിരിക്കുകയാണ് എന്ന് മനസ്സിലായി. അവളോട് കൂടുതൽ കാര്യങ്ങൾ തിരക്കാനായി ആനന്ദിന്റെ ഹൃദയം വെമ്പൽ കൊണ്ടു. ഭർത്താവുമായി പിരിഞ്ഞിട്ട് അധികമായിട്ടില്ല എന്ന് അവളോട് ചോദിച്ചു. ഇല്ല എന്ന് അവൾ മറുപടി പറഞ്ഞു. അയാൾ എന്നെ സ്ഥിരമായി ഉപദ്രവിക്കുകയാണ്.

വിവാഹബന്ധം വേർപ്പെടുത്തിയാലെങ്കിലും ഒരു ആശ്വാസം കിട്ടും എന്ന് കരുതി. എന്നാൽ അപ്പോഴും അയാൾ ശല്യം ചെയ്തുകൊണ്ടിരിക്കുകയാണ്. മദ്യപിച്ചു എന്നെ ക്രൂരമായി ഉപദ്രവിക്കുകയാണ്. ഇതെല്ലാം പറഞ്ഞപ്പോൾ എല്ലാം ശരിയാക്കാം എന്ന് പറഞ്ഞ് അവരെ പറഞ്ഞയക്കുമ്പോൾ ഇനി വരുമ്പോൾ അമ്മയെയും കൂട്ടി വരണമെന്ന് മുന്നറിയിപ്പും നൽകിയിരുന്നു. പിന്നീട് അവളെ സ്റ്റേഷനിലേക്ക് വിളിപ്പിക്കുമ്പോൾ അവളെ കല്യാണം കഴിച്ചിരുന്ന ആളെയും വിളിച്ചിരുന്നു. അയാൾ വന്നതും അയാളുടെ കരണം പുകച്ചുകൊണ്ട് ഒന്നു കൊടുത്തു.

നീ സ്ത്രീകൾ മാത്രം താമസിക്കുന്ന വീട്ടിൽ ചെന്ന് അവരെ ശല്യപ്പെടുത്തുമല്ലോ എന്ന് ചോദിച്ചു. എന്നാൽ ആ അടി അവൾക്കുള്ളതായിരുന്നു. വളരെക്കാലമായി മനസ്സിൽ സൂക്ഷിച്ചുവച്ചിരുന്ന ഒരു അടി. ആനന്ദിന്റെ ചിന്തകൾ അൽപകാലം പിറകോട്ട് പോയി. അത് ചെന്നുനിന്നത് ഒരു പെണ്ണുകാണൽ ദിവസത്തിലായിരുന്നു. ഹേമയെ ആദ്യമായി പരിചയപ്പെടുന്നത് അവിടെ വച്ചായിരുന്നു. അങ്ങനെ ഞങ്ങളുടെ ഇരുവീട്ടുകാരുടെയും സമ്മതത്തോടെ ആ വിവാഹം ഉറപ്പിച്ചു. വിവാഹത്തിൻറെ തലേ ദിവസമാണ് ആ വാർത്ത ഞങ്ങൾ അറിഞ്ഞത്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.