ഗർഭിണിയാകാത്ത മരുമകളെ തള്ളിപ്പറഞ്ഞ അമ്മായിയമ്മ. ഇത് നിങ്ങൾ കേൾക്കാതെ പോകല്ലേ…
ദിവ്യ ഗർഭിണിയാണെന്ന് ഗീത വിളിച്ചുപറയുമ്പോൾ സന്തോഷത്തേക്കാൾ ഏറെ സങ്കടമായിരുന്നു ഉണ്ടായിരുന്നത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചു വരുമ്പോൾ ഒരു ബേക്കറിയിൽ കയറി കുറച്ച് ലഡുവാങ്ങിച്ചു. വീട്ടിൽ വന്നു കയറുമ്പോൾ മുറ്റത്ത് ഒരു കാർ കിടക്കുന്നത് …