കുഞ്ഞ് ബാൽക്കണിയിൽ നിന്ന് നിലത്തേക്ക് വീണു എന്നാൽ അമ്മ അപ്പോഴും അടുക്കളയിൽ നല്ല തിരക്കായിരുന്നു സംഭവം ഇങ്ങനെ
2009ൽ ഇസ് നടന്ന ഒരു സംഭവമാണ് ഇപ്പോഴും ഇതൊരു ലക്കി ക്യാച്ച് എന്നാണ് അറിയപ്പെടുന്നത് അതായത് ഒരു ക്രിക്കറ്റ് കളിക്കാരൻ ബോൾ എങ്ങനെയാണ് ക്യാച്ച് പിടിക്കുന്നത് അതേപോലെയാണ് ഒരു കുഞ്ഞിനെ അയാൾ ക്യാച്ച് ഉപയോഗിക്കുന്നത്. …