വിവാഹം കഴിഞ്ഞ ഉടനെ തന്നെ വധുവിന്റെ പ്രകടനം കണ്ട് ഞെട്ടിത്തരിച്ച് സോഷ്യൽ ലോകം

വിവാഹ വരുന്നിലെത്തിയ ആളുകളെല്ലാം ഞെട്ടിപ്പോയി കാരണം വിവാഹത്തിനുശേഷം ഡാൻസും പാട്ടും എല്ലാം പതിവാണ് എന്നാൽ ഇതുപോലെ വാളും ചെലമ്പും എല്ലാം എടുത്തുകൊണ്ട് അഭ്യാസപ്രകടനം വളരെ കുറവായിരിക്കും കാരണം കണ്ടിട്ട് ഉണ്ടാകില്ല ഇത് തമിഴ്നാട്ടിലാണ് സംഭവം നടക്കുന്നത് എന്ന് പറയുന്ന ആയോധനകലയാണ് ഇവിടെ നിഷ വധു ചെയ്തിട്ടുള്ളത്.

   

എല്ലാവരും തന്നെ ഞെട്ടിപ്പോയ ഒരു സമയം കാരണം വിവാഹ വസ്ത്രത്തിൽ തന്നെ യാതൊരു മടിയും കൂടാതെ എല്ലാവർക്കും മുൻപിലും ഈ ആയോധനകല ഭംഗിയായി തന്നെ കാട്ടിക്കൊടുത്തു ശേഷം അവർ പറഞ്ഞത് ഇങ്ങനെയാണ് എല്ലാ പെൺകുട്ടികളും ഇത്തരത്തിലുള്ള ആയോധനകലകൾ പരിശീലിച്ചിരിക്കണം. കാരണം ഓരോ പെൺകുട്ടിയുടെയും ജീവിതത്തിൽ ഇത്തരത്തിലുള്ള അഭ്യസിക്കുന്നത് വളരെ ഏറെ നല്ലതായിരിക്കും.

ഈയൊരു വീഡിയോ കളക്ടറും ഫേസ്ബുക്കിലും മറ്റും ഷെയർ ചെയ്തിട്ടുണ്ട് കാരണം നിഷയുടെ ഇത്തരത്തിലുള്ള ഈ ഒരു ആയോധനകല എല്ലാവർക്കും പ്രചോദനമാകട്ടെ എന്ന് തന്നെയാണ് അവര് പറയുന്നത്. ഇങ്ങനെ ചെയ്യുന്ന ഈ ചിരമ്പാട്ടവും ഇതൊക്കെ പഠിപ്പിച്ചു കൊടുത്തത് തന്റെ വരൻ തന്നെയാണെന്നും നിഷ പറയുന്നുണ്ട് തനിക്ക് പൂർണ്ണ സപ്പോർട്ട് ചെയ്യുന്ന ഒരു വ്യക്തിയാണ് താൻ കല്യാണം.

കഴിച്ചിട്ടുള്ളത് എന്ന് തന്നെയാണ് പറയുന്നത്. അദ്ദേഹം തന്നെ ഇത് പഠിപ്പിച്ചു കൊടുത്ത കാരണം ഇതിന്റെ വ്യക്തമായ ഉദ്ദേശവും അതേപോലെതന്നെ എന്തുകൊണ്ടാണ് സ്ത്രീകൾ ഇത് പഠിക്കേണ്ടത് എന്നുള്ള ആവശ്യവും ഒക്കെ പറഞ്ഞു തന്നിട്ടുണ്ട് എന്ന് തന്നെയാണ്. നവരനും വധുവും പറഞ്ഞിട്ടുള്ളത്. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.