കുഞ്ഞ് ബാൽക്കണിയിൽ നിന്ന് നിലത്തേക്ക് വീണു എന്നാൽ അമ്മ അപ്പോഴും അടുക്കളയിൽ നല്ല തിരക്കായിരുന്നു സംഭവം ഇങ്ങനെ

2009ൽ ഇസ് നടന്ന ഒരു സംഭവമാണ് ഇപ്പോഴും ഇതൊരു ലക്കി ക്യാച്ച് എന്നാണ് അറിയപ്പെടുന്നത് അതായത് ഒരു ക്രിക്കറ്റ് കളിക്കാരൻ ബോൾ എങ്ങനെയാണ് ക്യാച്ച് പിടിക്കുന്നത് അതേപോലെയാണ് ഒരു കുഞ്ഞിനെ അയാൾ ക്യാച്ച് ഉപയോഗിക്കുന്നത്. കാര്യം പറഞ്ഞാൽ എല്ലാവരും തന്നെ ഞെട്ടിപ്പോകും ഇത് കണ്ടവരും അനുഭവിച്ചവരും ഇതുവരെ വിശ്വസിക്കാനാവാത്ത ഒരു സംഭവമാണ്.

   

വലിയൊരു കെട്ടിടത്തിന്റെ മുകളിൽ നിന്ന് ഒരു കൊച്ചു കുട്ടി വീഴാൻ പോവുകയാണ് എന്നാൽ എങ്ങനെയോ അവിടെ എത്തിച്ചേർന്നതായിരുന്നു ഈ പയ്യൻ ആ പയ്യൻ അവിടെ നിന്ന് വെറുതെ കൂട്ടുകാരുമ സമയത്താണ് ജസ്റ്റ് ഒന്ന് മുകളിലേക്ക് നോക്കിയത് അപ്പോഴാണ് ഈ കുഞ്ഞ് മുകളിൽ നിന്ന് വീഴാനായി പോകുന്നത് കണ്ടത്. ഉടനെ തന്നെ ആ വീഴ്ചയും ഒപ്പമായിരുന്നു ആ കൈകൾ.

നിവർത്തി ആ കുഞ്ഞിനെ ക്യാച്ച് പിടിക്കുകയും ചെയ്തു അയാൾക്ക് പോലും അറിയില്ല ആ ഒരു സമയത്ത് തനിക്ക് അങ്ങനെ ചെയ്യാൻ തോന്നിയത് എങ്ങനെയാണ് എന്ന് കാരണം ആകെ മൊത്തത്തിൽ ഒരു മൂടൽ മാത്രമായിരുന്നു എന്നാണ് അദ്ദേഹം പറയുന്നത് എന്നാൽ സംഭവം.

ഇതൊന്നുമല്ല ഈ വീണതും ഇത്തരം വലിയ കാര്യങ്ങൾ അവിടെ നടന്നതും ഒന്നും തന്നെ ആ കുഞ്ഞിന്റെ അമ്മ അറിഞ്ഞിട്ടില്ല അമ്മ അവിടെ അടുക്കളപ്പണിയിൽ വളരെയേറെ തിരക്കിലായിരുന്നു കുഞ്ഞാണെങ്കിൽ ബാൽക്കണിയുടെ മുകളിൽ നിന്ന് താഴേക്ക് വീഴുകയും ചെയ്തു. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.