ഒരാൾക്ക് അപസ്മാരം വന്നാൽ പെട്ടെന്ന് തന്നെ ചെയ്യണം ചില കാര്യങ്ങൾ
ഒരാൾക്ക് അപസ്മാരം വന്നാൽ ഉടനെ തന്നെ ചെയ്യേണ്ട ചില കാര്യങ്ങളുണ്ട് വളരെയേറെ ശ്രദ്ധയോടുകൂടി വേണം ഇങ്ങനെ രോഗികളെ കാണുകയാണെങ്കിൽ അവരെ ട്രീറ്റ് ചെയ്യേണ്ടത് എത്രയും പെട്ടെന്ന് തന്നെ നൽകുക അതാണ് പ്രധാനമായും ചെയ്യേണ്ടത് അതേപോലെതന്നെ …