ഈ ലക്ഷണങ്ങൾ നിങ്ങളുടെ ശരീരത്ത് ഉണ്ടോ? എങ്കിൽ വൃക്ക തകരാറിൽ ആണെന്ന് ഉറപ്പിക്കാം

ആരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം പ്രായമായ വരില്ലേ 100 പേരിൽ 13 പേർക്കും വൃക്കരോഗം ഉള്ളവരാണ്. അതിലെ അവർക്ക് കൂടുതലും അവർ അറിയാത്തവരുമാണ്. വൃക്കരോഗം ശരിയായ രീതിയിൽ ചികിത്സിച്ചിട്ടില്ല എങ്കിൽ കൃത്യമായ സമയത്ത് നമ്മൾ അതിന് പ്രതിരോധിച്ചില്ല എന്നുണ്ടെങ്കിൽ നമുക്ക് മരണം സുനിശ്ചിതമാണ് ശരിയായ രീതിയിൽ എത്രയും പെട്ടെന്ന് തന്നെ ചികിത്സ കൊടുക്കേണ്ടത് അത്യാവിശം തന്നെയാണ്. നമ്മുടെ ശരീരത്തിന്റെ എല്ലാ അവയവങ്ങളുടെ പ്രവർത്തനം സുഖമായ രീതിയിൽ നടക്കുവാനായിട്ട് നമ്മുടെ സഹായിക്കുന്നുണ്ട്.

   

അതേപോലെതന്നെ നമ്മുടെ ശരീരത്തെ ബ്ലഡ് സർക്കുലേഷൻ അത് കൃത്യമായ രീതിയിൽ നടക്കുവാനും രക്തത്തിലെ മാറ്റുവാനും അതേപോലെതന്നെ നമ്മുടെ ബ്ലഡ് പ്രഷർ കൺട്രോൾ ചെയ്യുന്നതിനും എല്ലാം നമ്മുടെ സഹായിക്കുന്നുണ്ട്. നമ്മുടെ ശരീരത്തിന് ഹാനികരമായ വസ്തുക്കൾ പുറന്തള്ളുന്നത് കിഡ്നിയിലൂടെയാണ്. നമ്മുടെ ശരീരത്തിന് ആവശ്യമുള്ള വൈറ്റമിൻ ഉത്പാദിപ്പിക്കുന്നതും .

അതേപോലെതന്നെ നമ്മുടെ ശരീരത്തിന് ആവശ്യമുള്ള വൈറ്റമിൻസ് പ്രോട്ടീൻസ് ഒക്കെ ഉല്പാദിപ്പിക്കുന്നതും സംരക്ഷിക്കുന്നതും എല്ലാം തന്നെ വൃക്കകളാണ്. രക്തസമ്മർദ്ദം കണ്ടോളാക്കുന്നത് രക്തസമ്മർദ്ദം കൂടാനും കുറയാനും സമ്മതിക്കാത്തത് ഒക്കെ നമ്മുടെ കിഡ്നിയിൽ ഉല്പാദിപ്പിക്കുന്ന. അതേപോലെതന്നെ നമ്മുടെ ശരീരത്തിലെ ചുവന്ന രക്തം ഉല്പാദിപ്പിക്കുന്നതും സംരക്ഷിക്കുന്നതും ഒക്കെ തന്നെ വൃക്കകളുടെ കർത്താവാണ്.

കിഡ്നി സംബന്ധമായ ഒരാൾക്ക് അസുഖം വരുമ്പോൾ അല്ലെങ്കിൽ ലക്ഷണങ്ങൾ വരുന്നത് അത് പ്രത്യേകിച്ച് നമുക്ക് തുടക്കത്തിൽ ഒന്നും നമുക്ക് കൃത്യമായി രീതിയിൽ നമുക്ക് അറിയാനായിട്ട് സാധ്യത കുറവാണ് കാരണം ഒരു 50 ശതമാനത്തോളം ആ ഒരു 50% സമയത്താണ് നമ്മുടെ ലക്ഷണങ്ങൾ കണ്ടു തുടങ്ങുന്നത്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.